Chapter Title : വധു is a ദേവത 35 [Doli]
ആണ് അനുഭവിച്ചത് എന്ന് ആർക്കും അറിയില്ല അന്ന് നീ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ മനസ്സ് കൊണ്ട് ആഗ്രഹിച്ചിട്ടുണ്ട് ഇങ്ങനെ കെട്ടിപ്പിടിച്ച് കെടന്നാ എൻ്റെ പാതി സങ്കടം പോയേനെ ... ഐ ആം സോറി അന്ന് ഞാൻ നിന്നെ ഹർട്ട് ചെയ്തതിന്....?
സൂസി : ഹേ ബിച്ച് ഡോണ്ട് ഇവൺ തിങ്ക് ഓഫ് ക്രയിങ്...
ഞാൻ : ഇല്ല ടാ ഞാൻ ഒക്കെ ആണ് ... ഞാൻ ഏറ്റവും സ്നേഹിച്ചത് അമൃതയെ ആണ് ബട്ട് ഷീ ഫക്ക്ഡ് മൈ ആസ് ഓഫ്...
സൂസി : നിൻ്റെ മനസ്സിൽ എന്താ ഞാൻ പറയട്ടെ
ഞാൻ : പറ
സൂസി ; നിൻ്റെ മനസ്സിൽ അവളോട് ദേഷ്യം അല്ലേ .... ( ? ) അവളെ ഇനി ഒരിക്കലും കാണാൻ പോലും പാടില്ല എന്നല്ലേ ....
ഞാൻ : ? അതെ സത്യം ആണ് നിനക്ക് എങ്ങനെ ....
സൂസി : നമ്മള് സെറ്റ് അല്ലേ കുട്ടാ എനിക്ക് നിൻ്റെ മനസ്സ് അറിയാം ....
ഞാൻ : ശെരി വെള്ളം അടിച്ചാലോ
സൂസി : ഇപ്പഴാ
ഞാൻ : ഉം
സൂസി : നീ അടിക്കോ അതിന്
ഞാൻ : ഇല്ല കമ്പനി തരാം ...
സൂസി : എനിക്ക് വേണ്ടി അടിക്കണ്ട...
ഞാൻ : ഇല്ല ഇന്ന് അടിക്കാം ...
സൂസി : ആണോ ... എന്ന മറ്റേത് വേണം
ഞാൻ : എന്ത്
സൂസി : ഡ്രൈ സ്മോഗ് വിത്ത് ലെമൺ ...
ഞാൻ : ബ്ലാക്ക് ഇല്ല കുട്ടാ .... വോഡ്ക ഉണ്ട്
സൂസി ; മതി നാരങ്ങ ഉണ്ടോ ...
ഞാൻ : ഹാ ഉണ്ട് ...
സൂസി : ശെരി അടിക്കാ ?
ഞാൻ : കഴിക്കാൻ വല്ലതും വേണോ....
സൂസി : ഏയ്
നീ നിക്ക് ഞാൻ പോയി എല്ലാം കൊണ്ട് വരാം ...
ഞാൻ പോയി കുപ്പിയും വെള്ളവും നാരങ്ങയും ഒക്കെ കൊണ്ട് വന്നു ....
സൂസി കൈ തിരുമ്മി കൊണ്ട് നോക്കി
💬 Comments
View all comments