Chapter Title : വധു is a ദേവത 35 [Doli]
ഇരുന്നു
ഞാൻ : തൊടങ്ങാം
സൂസി : യെസ് ... ഒഴി മോനെ ....
ഞാൻ രണ്ട് ഗ്ലാസ് ഒഴിച്ച് എൻ്റെത്തിൽ നാരങ്ങ ഇട്ടിട്ട് അത് അവിടെ വച്ചു...
സൂസി : അടി
ഞാൻ : അതൊന്ന് പിടിക്കട്ടെ നിക്ക്
അഞ്ച് മിനിറ്റ് കഴിഞ്ഞതും സൂസി : ഇത് എത്ര നേരം ഇരിക്കണം
ഞാൻ : പതിനഞ്ച് മിനിറ്റ് എങ്കിലും
സൂസി ; നീ അത് ഇങ്ങ് താ എനിക്ക് അത്ര ഒന്നും പിടിച്ച് നിക്കാൻ ഉള്ള ആമ്പിയർ ഇല്ല...
ഞാൻ : ശെരി അടിക്ക്....
അവള് ഒറ്റ വലിക്ക് അത് അകത്താക്കി ...
സൂസി : ? ദുഷ്ട്ടാ കട്ട ....
ഞാൻ : വെള്ളം വേണോ.... ?
അവള് മൂന് പെഗ് അടിച്ചു.... ഞാൻ ഒഴിക്കുക അവളടിക്കും
ഞാൻ : എടി അമൃതെ നിന്നെ ഞാൻ കരയിക്കും ഇനിയും കരയിക്കും ഹീജ ഷഠയെഠന്ഛെഛെഅഝഠന ?
ഞാൻ നിൻ്റെ മനസ്സിൽ ഉള്ള കാര്യം പറയട്ടെ ഞാൻ നിന്നെ എത്ര മനസ്സിലാക്കി എന്ന് അറിയാം ....
സൂസി : പറ പറ ...
ഞാൻ : നീ ഇപ്പൊ ഒരു ലക്ഷ്യം വച്ചാണ് ജീവിക്കുന്നത് അല്ലേ
സൂസി : ?? എന്ത് ലക്ഷ്യം
ഞാൻ ; ഒരു കൊറേ കാലത്തെ ആഗ്രഹം കറക്റ്റ്
സൂസി : ? ഏയ് ഇല്ല ....
ഞാൻ ; ശെരി ആയ്‌ക്കൊട്ടെ ...
സൂസി : എന്താ അങ്ങനെ തോന്നാൻ
ഞാൻ : അറിയില്ല ....നിൻ്റെ മനസ്സിൽ എന്നോട് ഒരു ഇഷ്ട്ടം ഉള്ള പോലെ ഒരു തോന്നൽ....?
സൂസി ; ? വാട്ട് അവൾ വരാത്ത ചിരി വരുത്താൻ. നോക്കി ....
ഞാൻ : ശെരി എനിക്ക് തോന്നി ...
സൂസി : ഇല്ല അങ്ങനെ തോന്നിയോ ...
ഞാൻ : ഉം...
സൂസി ഇല്ല
⏩ അഞ്ച് മിനിറ്റ് വെറും നിശബ്ദത..... അവളുടെ വിളി വന്നു
സൂസി : ഇയേഹഗ് ചെ അതെ ഇന്ദ്ര എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്
💬 Comments
View all comments