Chapter Title : വധു is a ദേവത 35 [Doli]
ഞാൻ : പറ
സൂസി. അത്
ഞാൻ : പറ
സൂസി : ഞാൻ ഇത് പറയുമ്പോ നീ ദേഷ്യപെടുകയോ അല്ലെങ്കിൽ എന്നെ ഒഴിവാക്കുകയൊ ചെയ്യരുത് ...
ഞാൻ : പറ
സൂസി ഒരു ദീർഗ ശ്വാസം എടുത്തു... പറയട്ടെ
ഞാൻ : പറ
സൂസി. അത്
ഞാൻ : ഐ ലവ് യു എന്നല്ലേ ...
സൂസി : നീ ഇത് എന്താ പറയുന്നത്.... ടാ ....ബോധം പോയോ നിൻ്റെ ..
ഞാൻ : കൊറേ ആയി അടിച്ചിട്ട് അതിൻ്റെ ആണ് .... ചെറിയ പെരുപ്പ്....
സൂസി : അതെ ഞാൻ ഒരു കാര്യം പറയട്ടെ
ഞാൻ : പറ പറ
സൂസി : നമ്മക്ക് കല്യാണം കഴിക്കാം എന്നിട്ട് കാനഡക്ക് പോവാം ഹാപ്പി ആയിട്ട് ജീവിക്കാം എന്താ ....
ഞാൻ : നല്ല മൂഞ്ചിയ പ്രാങ്ക്
സൂസി : ? ഇഹ് ?പോടാ ? ?
ഞാൻ : ഡീ വെള്ളം അടിക്കാം വേണോ വേണ്ടെ പെട്ടെന്ന് പറ....
സൂസി : അടിക്കാം ....?
ഞാൻ : ശെരി ഞാൻ പോയി സാധങ്ങൾ എടുത്തിട്ട് വരാം നിനക്ക് വോഡ്ക ഒക്കെ ആല്ലെ ...
സൂസി ; ഹാ...
സൂസി : ( അടുക്കുന്നില്ലല്ലോ കർത്താവേ ഹൊ എന്തായിരുന്നു പണ്ടാരം ഒലിച്ച് തൊടങ്ങി നാശം എന്തായാലും ഇന്ന് ഒന്ന് ട്രൈ ആക്കാം ... ആദ്യ ഷോട്ട് ഇന്നാക്കാം ??? )
ഞാൻ ഗ്ളാസ് നാരങ്ങ മൊളക് കുപ്പി വെള്ളം എല്ലാം കൂടെ എടുത്തിട്ട് വന്നു നീ അടിക്കോ നിർത്തി എന്നല്ലേ പറഞ്ഞത് ഇന്ദ്ര
ഇന്ന് അടിക്കാം ഒരു രസത്തിന് ...നിനക്ക് ഒരു കമ്പനി കൂടെ ആവും ...
ഞാൻ രണ്ട് ഗ്ളാസിൽ ഒഴിച്ച് ഒന്നിൽ നാരങ്ങ ഒരു പീസ് ഇട്ടിട്ട് അവൾക്ക് കൊടുത്തു എന്നിട്ട് വേറെ ഗ്ളാസ്സിൽ ഉള്ളത് മാറ്റി വച്ചു...
നീ അടിക്കുന്നില്ലെ അവൾ എന്നെ നോക്കി ചോദിച്ചു
ഉണ്ട് അതിൻ്റെ ഫ്ളേവർ ഒന്ന് പിടിക്കട്ടെ അതിനാ ഞാൻ അവളെ നോക്കി പറഞ്ഞു ... അല്ലെങ്കിൽ
💬 Comments
View all comments