Chapter Title : വധു is a ദേവത 35 [Doli]
നീ വക്ക് പിന്നെ അടിക്കാ...
സൂസി അതിന് സമ്മതിച്ചു ...
കുറച്ച് കഴിഞ്ഞതും സഹികെട്ട സൂസി എന്നേ തോണ്ടി വിളിച്ചു
എന്താ ഞാൻ അവളെ നോക്കി ചോദിച്ചു
അതെ എത്ര നേരം ആയി ഇനി എത്ര നേരം കൂടെ വേണം
ഞാൻ : സമയം എടുക്കും ഒരു അര മണിക്കൂർ ഇരുന്ന സെറ്റ്
ബെസ്റ്റ് ഇങ്ങ് തന്നെ എനിക്ക് അത്ര സമയം ക്ഷമ ഇല്ല ജ്‌സ്റ്റ് ഗിവ് ഇറ്റ് ടു മീ...
ഞാൻ : കൊള്ളാം ശെരി അടിച്ചോ ...
അവൾ ഗ്ളാസ്സ് വലിച്ച് വാങ്ങി ഒറ്റ ഒഴി... ?? ദുഷ്ട്ട ഡ്രൈ ആയിരുന്നു അത് ....
അയ്യോ സോറി മുത്തെ വെള്ളം ഞാൻ അങ് മറന്ന് പോയി...ഞാൻ അവളെ നോക്കി ഒരു ചെറു ചിരി ചിരിച്ചു...
സൂസി : ഉ ... എടാ തെണ്ടി ഡ്രൈ കുട്ടാ .... ?
ഞാൻ ; പോട്ടെ സാരം ഇല്ല
സൂസി ; ചത്ത് പോവും സ്റ്റുപ്പിട് ??
ഞാൻ ; ??
സൂസി : ?
ഞാൻ : നീ അച്ചായത്തി ആയിട്ട് ഡ്രൈ അടിക്കില്ലെ ഡീ....
സൂസി ; ഇല്ല നിർത്തി ...
ഞാൻ : അല്ലാതെ കപ്പാസിറ്റി ഇല്ലാതെ അല്ല
സൂസി ; പോടാ 11 ഷോട്ട് അടിച്ച് ജെയിച്ചവളാ ഈ സൂസൻ ...
ഞാൻ : പിന്നെ ? നീ 11 ഷോട്ട് പച്ചവെള്ളം ആയിരിക്കും ...
സൂസി : അതെ ഇന്ദ്ര എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്
ഞാൻ ; ആദ്യം നീ ഇത് അടി പെർഫെക്റ്റ് ബ്ലെൻ്റ് ആണ് തൂക്ക് ഉം അടി അടി ....
സൂസി വീണ്ടും എൻ്റെ കൈയ്യിൽ നിന്ന് ഗ്ളാസ്സ് വാങ്ങി കുടിച്ചു...
സൂസി ; മതി മതി ...
ഞാൻ ; തീർന്നോ വെടി
സൂസി : പോടാ പോടാ നമ്മക്ക് രാത്രി ഫുൾ പവർ ആക്കാം ... റാം അങ്കിള് കലൂര് ഫ്ളാറ്റ് വാങ്ങിയോ ഈ ഇടക്ക്....
ഞാൻ ; ഇല്ല എന്താ
💬 Comments
View all comments