0%

Chapter Title : വധു is a ദേവത 35 [Doli]

Author : Kambikathakal Read All Parts 705

ഞങ്ങൾക്ക് ഇത് മാത്രേ വീടയിട്ട ഇവിടെ ഉള്ളൂ എന്താ കാര്യം ....

സൂസി : ഏയ് ഇല്ല ചോദിച്ചത് റൂമർ കേട്ടു

ഞാൻ : നിൻ്റെ അപ്പൻ ആയിരിക്കും അടിച്ച് ഇറക്കിയത്...

സൂസി : അതെ ...

ഞാൻ : ശെരി ആണ് പപ്പ ഈ ഇടക്ക് ഏതോ ഒരു ഫ്ളാറ്റ് ബുക്കാക്കി പറയുന്നത് കേട്ടു ചെലപ്പോ ആയിരിക്കും ഞാൻ വീട്ടിൽ പോയിട്ട് കുറച്ച് ആയില്ലേ ....

സൂസി : ഉഫ് റിച്ച് എവിടെ എന്തൊക്കെ ഉണ്ടെന്ന് പോലും അറിയുന്നില്ല നിൻ്റെ ആണ് മോനെ ലൈഫ്...ഒറ്റ മോൻ ....

ഞാൻ : നീ ഒറ്റ മോള് അല്ലേ ഡീ കോപ്പെ....

സൂസി ; അത് അതെ ...

ഞാൻ : ദെൻ ഷട്ട്...?

സൂസി : അതെ നീ ഇത് കേക്ക് കുട്ടാ ഞാൻ ഒരു കാര്യം പറയട്ടെ ...

ഞാൻ : നിൻ്റെ കാർ എവടെ

സൂസി : ? ? കാർ അത് അർജ്ജു കൊണ്ട് ടിൻ്റ് അടിക്കാൻ വിട്ടു ഞാൻ പറഞ്ഞില്ലേ

ഞാൻ : പറഞ്ഞോ ഓർമ ഇല്ല ...

സൂസി : ഇത് കേക്ക് ഞാൻ പറയട്ടെ ...

ഞാൻ ; അതെ ഞാൻ നാളെ ഹൈദരാബാദ് പോവാ

സൂസി : ? ? നീ പറഞ്ഞു കുട്ടാ .... ലെറ്റ് മി ടോക്ക്

ഞാൻ : ശെരി പറ

സൂസി : അതെ ഞാൻ പറയുന്നത് നീ ശ്രദ്ധിച്ച് കേക്കണം ...

ഞാൻ ; പറ

സൂസി : അതയാത് കുട്ടുസെ നമ്മക്ക് നമ്മക്കില്ലെ

ഞാൻ : നിൻ്റെ അപ്പൻ ഇപ്പോഴും നാട്ടുകാരെ പറ്റിക്കുന്ന ഫിനാൻസ് ഉണ്ടോ ...ഞാൻ അത് പറഞ്ഞ് എണീറ്റ് ഓടി ...

സൂസി : ഈ ചെറുക്കനെ .... നിന്നെ ഞാൻ ബീഫ് പോലെ വെട്ടി പീസ് ആക്കും പട്ടി കഴുതെ ?

ഞാൻ നേരെ ഓടി പോയി വെള്ളം എടുത്ത് തിരിച്ച് സോഫയിൽ വന്നിരുന്നു .... . സൂസി : നീ ഞാൻ പറയുന്നത് കേക്കോ

💬 Comments

View all comments