Chapter Title : വധു is a ദേവത 35 [Doli]
അതോ ഞാൻ പോട്ടെ...
ഞാൻ : പറ അതിന് നുന്നെ ഇത് അടിക്ക്....
സൂസി : ഇത് നിൻ്റെ അല്ലേ ....നിനക്ക് ബ്ലൻ്റ് ചെയ്ത് വച്ചത് ...
ഞാൻ : അത് സാരം ഇല്ല നീ അടിച്ചാലും എനിക്ക് ഫീൽ കിട്ടും ....
സൂസി : കുടിപ്പിച്ച് എന്തിനാ കൊല്ലാൻ ആണോ
ഞാൻ : അല്ല ഞാൻ ഒരു റേപ്പ് ആണ് ഉദ്ദേശിക്കുന്നത് ...
സൂസി : അതിന് നിനക്ക് ഡിക്ക് ഉണ്ടോ ? അവൾ ഗ്ലാസ്സിൽ ഉള്ള പെഗ് വായിലേക്ക് ഒറ്റ ഒഴിക്കൽ
ഞാൻ : എൻ്റെ ഡിക്ക് എന്താ എന്ന് എല്ലാർക്കും അറിയാം ...
സൂസി : നോ വേ ചക്കരെ നിൻ്റെ ഏറ്റവും വലിയ രസം എന്താ വച്ചാ ഇഷ്ട്ടം പോലെ പൈസ ഉണ്ട് അപാര ലുക്ക് ഉണ്ട് ആൻഡ് യോർ ബ്രെയിൻ ഈസ് ഫക്കിങ് ഷാർപ്പ് പക്ഷേ നീ ഒരു പ്ലേബോയ് അല്ല അതാണ് ഒരു ഇത്....
ഞാൻ : ആഹാ എന്നിട്ട്
സൂസി കണ്ണ് തിരുമ്മി എൻ്റെ അടുത്തേക്ക് വന്നു ....അവളെന്നെ ചാരി നിന്നു തല ഉയർത്തി എന്നെ നോക്കി ....
സൂസി ; അല്ലേ നീ ദിവ്യ പ്രേമം ഗാങ്ങില് ഉള്ള സ്റ്റുപ്പിടല്ലെ....
ഞാൻ : വളരെ കറക്റ്റ്... അല്ലെങ്കിൽ എൻ്റെ വിർജിനിറ്റി നിനക്ക് സ്വന്തം ആയേനെ അല്ലേ മുത്തെ...
സൂസി : ? ?
ഞാൻ : എൻ്റെ. ഫസ്റ്റ് കിസ്സ് അമൃതയും എൻ്റെ ഫസ്റ്റ് കളി നിൻ്റെ കൂടെ ആയേനെ ... നമ്മള് പൊട്ടി നിക്കുന്ന സമയം ആയിരുന്നു അല്ലേ ഡീ
സൂസി : അതെ പക്ഷേ ആ സമയത്ത് എനിക്ക് അത് അന്ന്....
ഞാൻ : എല്ലാർക്കും ഇതൊക്കെ തോന്നും കുട്ടാ സ്വാഭാവികം ആണ്
സൂസി : നിനക്ക് എന്നോട് വല്ല അത്രാക്ഷൻ തോന്നിയിട്ടുണ്ടോ ഇന്ദ്ര
ഞാൻ : പിന്നെ രണ്ട് മൂന് വട്ടം
സൂസി : ആഹാ എന്നിട്ട് നീ എന്താ എന്നോട് പറയാത്തത്...
ഞാൻ : അത് എന്താ അറിയൊ നീ ഇവിടെ
💬 Comments
View all comments