Chapter Title : വധു is a ദേവത 35 [Doli]
വാ ഇരിക്ക് ... സി നമ്മള് നമ്മടെ ആവശ്യത്തിന് വേണ്ടി ഒരാളെ യൂസ് ചെയ്യാൻ പാടില്ല അത് കൊണ്ട് ... അതായത് സിംപിൾ ആയി പറഞ്ഞ നമ്മടെ കഴപ്പിന് വേണ്ടി ഒരാളെ ഉപയോഗിക്കാൻ പാടില്ല എന്ന്....
സൂസി : ഇതാണ് മോനേ നിൻ്റെ വെത്യാസം മനസ്സിലായോ എന്നെ എത്ര പേര് ഫ്രണ്ട് ആക്കി സെക്സിനും പൈസക്ക് വേണ്ടി അപ്രോച്ച് ചെയ്തിട്ടുണ്ട് എന്നറിയോ ഓൾ ഹൂ കെയിം ആർ ഫോർ ദേയർ നീഡ് സ്സ്
ഞാൻ : അർജുൻ ഓൾസോ
സൂസി : ഹി ഈസ് എ ജെം... അവൻ എൻ്റെ സ്വീറ്റ് ആണ് ...
ഞാൻ : ശെരി മീ ഓർ അർജുൻ
സൂസി : തൊടങ്ങി ...
ഞാൻ : പറ ഞാൻ ആണോ അർജുൻ ആണോ
സൂസി : രണ്ടും ?
ഞാൻ ; അങ്ങനെ അല്ല ഇഫ് യു ആർ അസ്‌ക്ക്‌ഡ് ടു പിക്ക് വൺ ഫ്രം അസ് ഹും വിൽ യു ചൂസ് ഇറ്റ് വിൽ ബി ഓർ മി ഓർ അർജുൻ ...
സൂസി : എനിക്ക് രണ്ടും വേണം ... ഐ കാണ്ട് ലൂസ് യു ബോത്ത്....
ഞാൻ : നൈസ്...
ഞാൻ : അതെ എനിക്ക് നല്ല ഒറക്കം വരുന്നു വാ ഒറങ്ങാം
സൂസി : ശെരി വാ ,( ?? )
ഞാൻ ബെഡ്ഡിൽ കേറി കമന്ന് കെടന്നു....
സൂസി എൻ്റെ അടുത്ത് ചേർന്ന് കെടന്ന് എൻ്റെ മേലെ കൈയ്യും കാലും ഇട്ട് എന്നെ ചേർന്ന് ഒട്ടിപ്പിടിച്ച് കെടന്നു....
സൂസി: അതെ ഞാൻ ഒരു കാര്യം പറയട്ടെ
ഞാൻ : അതെ ഞാൻ അങ്ങോട്ട് ഒരു കാര്യം പറയട്ടെ
സൂസി : എന്താ
ഞാൻ : ഗിവ് മി എ കിസ്സ് ....
സൂസി ; പിന്നെന്താ ?
അവൾ എൻ്റെ വാക്ക് കേട്ട് നേരെ എൻ്റെ ചുണ്ടുകൾക്ക് നേരെ ആയി വന്നൂ...
ഞാൻ ; അയ്യ കവിളിൽ മതി
സൂസി മതിയോ
ഞാൻ : മതി
💬 Comments
View all comments