Chapter Title : വധു is a ദേവത 35 [Doli]
കാര്യം കൂടെ ഉണ്ട് ...
ഞാൻ : ആണോ എന്ന എന്നെ ഒന്ന് ഡ്രോപ്പ് ചെയ്തേക്ക് ....
അമ്മു : ?
ഞാൻ : ഇല്ല ?
അമ്മു ; ?
ഞാൻ : മാറ് ഞാൻ എടുക്കാം
⏩ 10 മിനിറ്റ്സ്സ്
സൂര്യ : അതെ എന്താ കാര്യം വല്ലതും അറിയോ ....
ഞാൻ : ഒരു പിടിത്തവും ഇല്ല ബ്രോ ....
സൂര്യ : അത് ശെരി സൂസി എങ്ങോട്ടാ പോയത് ഉച്ചക്ക് ...
ഞാൻ ; വീട്ടിലേക്ക് ...
സൂര്യ : കള്ളം പറയാ ...
ഞാൻ : എന്തിന്
സൂര്യ ; അല്ല അവള് നിൻ്റെ പിന്നാലെ കൂടിത് എന്തിനാ എന്ന് എനിക്ക് അറിയാം നിനക്കും അറിയാം ....അപ്പോ അവള് നിന്നെ ഒറ്റക്ക് കിട്ടിയ സ്ഥിതിക്ക് ഒരിക്കലും പോവില്ല എന്ന് മനസ്സിലാക്കാൻ ഏത് പൊട്ടനും പറ്റും ....
ഞാൻ : നീ ഒന്ന് മിണ്ടാതെ ഇരിക്ക് മൈ രേ
സൂര്യ : പറ ഇന്ദ്ര എന്താ സ്കെച്ച്
ഞാൻ : എൻ്റെ പൊന്ന് കുട്ടി കുഞ്ചൻ പുണ്ടെ ഒന്നും ഇല്ല
സൂര്യ : ഞാൻ വിശ്വസിക്കില്ല കൊന്നോ അവളെ ...
ഞാൻ : വാട്ട് ദ ഫക്ക് സൂര്യ
സൂര്യ : എനിക്ക് അറിയാം അവര് രണ്ടും പോയിട്ട് എന്തോ സംഭവിച്ചിട്ടുണ്ട് നീ മറക്കാൻ നോക്കണ്ട പറ....
ഞാൻ : ?
സൂര്യ : എന്താ നിനക്ക് ഒന്നും പറയാൻ ഇല്ലെ
ഞാൻ : ഫൈൻ പറയാം പക്ഷേ നോ തേർഡ് പേഴ്സൺ അഗ്രീഡ്
സൂര്യ : ഡൺ പറ....
ഞാൻ : ഞാൻ അച്ചുവിനേ അവൻ്റെ ആരുടെ അർജുൻ്റെ കൂടെ അയച്ചത് ഹരി അവിടെ ഉള്ളത് അവര് അറിയാതെ ഇരിക്കാനും ഒരു ഡൗട്ട് വരാതെ ഇരിക്കാൻ ആണ് ....
(ഇന്ദ്രൻ പറഞ്ഞ് തുടങ്ങി ...)
⏩ ഫ്ലഷ് ബാക്ക്
അവര് രണ്ടും പോയി കഴിഞ്ഞ് ഞാൻ ഉള്ളിലേക്ക് കേറി ഇരുന്നു...
സൂസി എന്തോ ആലോചിച്ച് പതുക്കെ പതുക്കെ വന്ന് എൻ്റെ അടുത്ത്
💬 Comments
View all comments