0%

Chapter Title : വധു is a ദേവത 35 [Doli]

Author : Kambikathakal Read All Parts 663

ആയി ഇരുന്നു ....

ഞാൻ അവളെ നോക്കി എന്താ എന്ന് ചോദിച്ചതും സൂസി എൻ്റെ നേരെ നോക്കി ചിരിച്ച് ഒന്നും ഇല്ല പറഞ്ഞു ....

രണ്ട് മിനിറ്റ് കഴിഞ്ഞതും ഫോൺ നോക്കി ഇരുന്ന എന്നെ സൂസി വിളിച്ചു

ഞാൻ : പറ സൂ

സൂസി : എന്താ ഇന്ദുചൂഡനെ ഫ്യുച്ചർ പ്ളാൻ

ഞാൻ : ഒന്നും ഇല്ല കൃഷി ഒക്കെ നോക്കി ഇങ്ങനെ അങ് ...

സൂസി : അങ്ങനെ ആണോ ....

ഞാൻ : അതെ എന്താ

സൂസി : അപ്പോ ജോലി ഒന്നും

ഞാൻ : നിൻ്റെ അപ്പൻ എച്ചി സെബാൻ എടുത്ത് വച്ചിട്ടുണ്ടോ എനിക്ക് ജോലി ....

സൂസി : , ? ?

ഞാൻ അവളെ നോക്കി ഒരു ചിരി ചിരിച്ചിട്ട് എണീറ്റ് ഒറ്റ ഓട്ടം ഓടി ...

എന്നെ പിടിക്കാൻ വേണ്ടി അവളും എൻ്റെ പിന്നിൽ വന്നു ...

നിനക്കെന്നെ പിടിക്കാൻ പറ്റില്ല ഡീ

മര്യാതക്ക് നീ നിന്നോ കൊറേ ആയി ഇന്ദ്രൂസെ നീ എൻ്റെ തന്തക്ക് വിളിക്കുന്നു നിൻ്റെ നാക്ക് അരിഞ്ഞിട്ട് തന്നെ കാര്യം ...അവളെൻ്റെ പിറകിൽ ആയി ഓടി ...

സോറി സൂസൂ മുത്തല്ലേ ... ഞാൻ ഡൈനിങ് ടേബിളിൻ്റെ അറ്റത്ത് നിന്ന് അവളെ നോക്കി പറഞ്ഞു ...

മര്യാദക്ക് അവടെ നിന്നോ ചെക്കാ നിന്നെ ഇന്ന് ഞാൻ ശെരി ആക്കും ...

ശെരി ഞാൻ തോറ്റ് എനിക്ക് വയ്യ ഞാൻ അവളെ നോക്കി പറഞ്ഞു ...

അവൾ എൻ്റെ നേരെ വന്നു...

അടുത്തെത്തിയതും ഞാൻ അവളിൽ നിന്ന് മാറി വീണ്ടും ഓടി ... ഒന്ന് പോടി അയ്യ നോക്കി നിന്നോ ഞാൻ ഇപ്പൊ തന്നെ നിന്ന് തരാം ...

സൂസി : ഇപ്പൊ നീ എൻ്റെ പഴയ ഇന്ദ്രുക്കുട്ടൻ ആയി....

ഞാൻ : അതെ അതെ ഞാൻ പഴയ പോലെ ആവാൻ ഉള്ള തയാറെടുപ്പിലാ....

സൂസി : നല്ല കാര്യം ....

ഞാൻ : ഞാൻ നിങ്ങളെ ഒക്കെ മിസ്സ് ചെയ്യും പക്ഷേ ....പ്രത്യേകിച്ച് ഇപ്പൊ ഉള്ള

💬 Comments

View all comments