Chapter Title : വധു is a ദേവത 35 [Doli]
എന്ത് ചെയ്യണം അതാ ഞാൻ അവൻ്റെ തരി ഒടച്ച് കൊടുത്തത് ... ഇപ്പൊ മുതൽ ഹരി നല്ല കുട്ടി ആണ് ....അല്ലേ
ഹരി : ?
ഞാൻ : അല്ലെന്ന് ?
ഹരി : അതെ അതെ ...ഞാൻ പോട്ടെ...
ഞാൻ : അതെ ബ്രോ എന്താ വച്ചാലെ എനിക്ക് ഇപ്പൊ പോണം നാളെ രാവിലെ ഹൈദരാബാദ് പോവാൻ ഉള്ളതാ ...
വിഷ്ണു : ഞാനും എറങ്ങുവാ .... അഞ്ച് മണി ആയില്ലേ ...
ഞാൻ : അതെ സൂക്ഷിച്ച് കൊണ്ട് പോണെ ഞാൻ നിന്നെ വിശ്വസിച്ച് തരുവാ ,......നീയും ആയിട്ട് കമ്പനി ആയത് അമ്മു മുതൽ ആർക്കും ഇഷ്ട്ടം ആയിട്ടില്ല ....
വിഷ്ണു : സാരം ഇല്ല ഞാൻ നോക്കിക്കോളാം
ഞാൻ : പിന്നെ ഒരു കാര്യം കൂടെ ഇവനേയും അങ്ങനെ ഒന്ന്....
വിഷ്ണു : ശെരി ഞാൻ നോക്കിക്കോളാം ...
ഞാൻ : ഇന്നാ കി പിന്നെ നാളെ പത്ത് മണിക്ക് ശേഷം പോയാ മതി .... S
വിഷ്ണു: ശെരി ബ്രോ ....
ഞാൻ : നിക്ക് കുറച്ച സാധനം കേറ്റാൻ ഉണ്ട് ....
ഞാൻ പോയി ഒരു ബാക്കി ഉള്ള വയറും പിന്നെ ഒരു കാനും കൊണ്ട് വന്നു....
ഞാൻ : ഇത് ഒന്ന് പിടിച്ചേ ഞാൻ വയറും കാനും അവന് കൊടുത്തു
വിഷ്ണു : എന്താ ഇത് ...
ഞാൻ : ഇത് വയർ ആണ് വീട്ടിലേക്ക് കൊണ്ട്. പോണം ഇത് ബാക്കിൽ വച്ചാ മതി പിന്നെ ഇത് ആഡ് ബ്ലൂ ആണ് വണ്ടിയുടെ ....
വിഷ്ണു : ഡിക്കിയിൽ ഇട്ടാ പോരെ ...
ഞാൻ : ഇതിൻ്റെ ഡിക്കി ജാം ആണ് അതും കൂടെ അവര് നാളെ റെഡി ആക്കും ....
വിഷ്ണു : ആണോ.ശെരി അവൻ അതൊക്കെ പുറകിൽ വച്ചു...
ഞാൻ : താങ്ക്സ്
വിഷ്ണു : നല്ല വിനാഗിരിയുടെ മണം
ഞാൻ : കാണും കൈ മുഴുവൻ അതാണ്
വിഷ്ണു : ഇതെന്താ ഗ്ലൗസ് ഇട്ടിരിക്കുന്നത്...
ഞാൻ
💬 Comments
View all comments