Chapter Title : വധു is a ദേവത 35 [Doli]
ഐ: എടോ ഇവൻ തൻ്റെ അനന്ദ്രവൻ്റെ അളിയൻ ആണ് ....തനിക്ക് അറിയില്ലേ
മാമൻ : അളിയനോ... മാമൻ എൻ്റെ നേരെ നോക്കി ....
ഞാൻ : അതെ മാമ ഇവൻ ആണ് മറ്റെ ചെക്കൻ ...
മാമൻ : ഏത്....അവനോ ?
ഞാൻ : ഉം...
മാമൻ : അവൻ്റെ മുതുകത്ത് ഒറ്റ ചവിട്ട്....
മിലിറ്ററി ഉള്ളിലേക്ക് ഓടി വന്നു ....
മിലിറ്ററി : എന്താ സാറേ ഇവനെ ഇടിക്ക് എൻ്റെ മോനെ തല്ലരുത് ...
മാമൻ : സാറേ എനിക്ക് ഉറപ്പാണ് ഇവൻ തന്നെ ആണ് ഇത് ചെയ്തത് എൻ്റെ കുട്ടി അല്ല ...
സി ഐ: എന്താ ഡോ ഇപ്പൊ ഇങ്ങനെ
മാമൻ : ഇവൻ ആരാ ആള് എന്ന് അറിയോ മാമൻ അന്നത്തെ കാർ മാറ്റർ മുഴുവൻ സി ഐ ക്ക് പറഞ്ഞ് കൊടുത്തു....
സി ഐ ഇതെല്ലാം കേട്ടിട്ട് എന്നെ ഒന്ന് നോക്കി
ഞാൻ അയാളെ നോക്കി എന്നിട്ട് താഴേക്ക് നോക്കി കണ്ണ് തുടച്ചു...
സി ഐ : ടാ ഈ പറഞ്ഞത് സത്യം ആണോ അയാൾ വിഷ്ണുവിനെ നോക്കി ചോദിച്ചു ...
വിഷ്ണു : സൈലൻ്റ്
സി ഐ: പറയാൻ ...
വിഷ്ണു : അതെ ....
സി ഐ: ഉം .... അപ്പോ ഇത്ര നേരം നമ്മള് ഇവിടെ പൊട്ടൻ
മിലിറ്ററി : നിങ്ങൾ എന്താ ഈ പറയുന്നത്
സി ഐ: ഡോ ചെലപ്പ് നിർത്ത് തൻ്റെ ... വെളിയിൽ പോ ....
ഞാൻ എന്തോ ആലോചിച്ച് പെട്ടന്ന് ആണ് എനിക്ക് അത് ഓർമ വന്നത് ....
ഞാൻ : സാറേ... അവള് എൻ്റെ വീട്ടിൽ നിന്ന് പോയത് സാക്ഷി ഉണ്ട്
മാമൻ : ആരാ
ഞാൻ : അർജുൻ
സൂര്യ : ?
മാമൻ : അതാരാ
ഞാൻ : മാമ ഈ അർജുൻ ആണ് ഈ കുട്ടിയുടെ ബെസ്റ്റ് ഫ്രണ്ട് അവൻ ഇല്ലാതെ അവള് എങ്ങോട്ടും പോവില്ല ഇന്നലെ അവൻ വന്നിരുന്നു അവളുടെ കൂടെ ...
ഞാൻ
💬 Comments
View all comments