0%

Chapter Title : വധു is a ദേവത 35 [Doli]

Author : Kambikathakal Read All Parts 770

സൂര്യയെ വലിച്ച് മുന്നിലേക്ക് കൊണ്ട് വന്നു ....

ഞാൻ : സാർ ഇവന് ഒരു കുട്ടിയെ ഇഷ്ട്ടം ആണ് അത് ഇവൻ്റെ മുറപ്പെണ്ണ് ആണ് അവളെ ഇവൻ കെട്ടി കഴിഞ്ഞ ആച ആണ് നടന്നത് അതിൻ്റെ സാക്ഷി ഞാനും ഈ ഇര ആയ കുട്ടിയും ആഞ്ഞ് സാറിന് വേണേ സംശയം ഉണ്ടെങ്കിൽ രജിസ്ട്രാറെ വിളിച്ച് ചോദിക്കാം അല്ലെങ്കിൽ നേരിട്ട് ...

സി ഐ: എന്ത് അളിഞ്ഞ കേസ് ആണ് ഇത് നമ്പർ എടുക്ക് ഡോ രുദ്ര

മാമൻ : ഞാൻ വിളിക്കാം സാർ മാമൻ എൻ്റെ ഫോൺ വാങ്ങി പുറത്തേക്ക് പോയി ...

സി ഐ: നീ പറ ...

ഞാൻ ; സാർ അപ്പോ അത് തന്നെ അവരുടെ കല്യാണം നടത്തി കൊടുത്തതിൻ്റെ ദേഷ്യം ആയിരിക്കും ....

വിഷ്ണു ഓടി വന്ന് എന്നെ ചവിട്ടി താഴെ ഇട്ടു...

വിഷ്ണു : നായിൻ്റെ മോനേ നിന്നെ ഞാൻ കൊല്ലും .... ?

ഞാൻ നിലത്തേക്ക് വീണു ...

സി ഐ എണീറ്റ് അവൻ്റെ മോന്ത അടിച്ച് പൊട്ടിച്ചു.... ഇത് പോലീസ് സ്റ്റേഷൻ ആണ് കൊറേ നേരം ആയി അവരാതം

വിഷ്ണു : സാറേ കള്ളം ആണ് സാറേ പച്ച കള്ളം അവൻ മുഖം പൊത്തി കരയാൻ തുടങ്ങി ...

ഞാൻ : സാർ എനിക്ക് വൈയ്യാ സാർ എല്ലാം ഞാൻ എൽക്കാം ഇവൻ എന്നെ കൊല്ലും പാവം അല്ലേ ഭാര്യയുടെ സഹോദരൻ അല്ലേ എന്ന് വച്ച് ആണ് ഈ നാറിയെ ഞാൻ വീണ്ടും വിശ്വസിച്ചത് ....

സി ഐ: ഭാര്യയോ നിനക്കോ ...

ഞാൻ : അതെ സാർ എൻ്റെ ഭാര്യ ഇവൻ്റെ ചെറിയമ്മയുടെ മോൾ ആണ് ....

സി ഐ: കൊള്ളാം എന്തായാലും ...

മാമൻ : സാറേ സത്യം ആണ് സൂര്യ ശ്രീജയ പത്ത് ദിവസം മുന്നേ ആണ് ....ഇവൻ എന്താ നിലത്ത് ...

സി ഐ: ഡീ ഇവൻ ചവിട്ടിയത് ...

മാമൻ : ഉള്ള കഴപ്പ് മുഴുവൻ കാണിച്ചിട്ട് നിനക്ക് രോഷമോ...?

സി

💬 Comments

View all comments