0%

Chapter Title : വധു is a ദേവത 35 [Doli]

Author : Kambikathakal Read All Parts 768

പാവം ആണ് സാർ ഇത്തിരി കുരുത്തക്കേട് ഉണ്ട് എന്നെ ഉള്ളൂ അവന് ഇത്ര വലിയ സംഭവം ഒന്നും ചെയ്യാൻ ഉള്ള ധൈര്യം ഒന്നും ഇല്ല ....

ഞാൻ : സാർ വേറെ ഒരു കാര്യം ഇവനെ ഇതിന് മുന്നെയും കഞ്ചാവും ആയിട്ട് മാമൻ അല്ല സാർ തന്നെ പിടിച്ചിട്ടുണ്ട് ....

സി ഐ: ആണോ ഡോ ...

മാമൻ : ? ആണോ ടാ

ഞാൻ : അതെ മാമ അല്ല സാർ അന്ന് നമ്മള് ഈ കാർ ടെസ്റ്റ് അടിക്കാൻ പോയിട്ട് വന്നപ്പോ അല്ലേ എന്നിട്ട് അല്ലേ ഞാൻ ഇവനെ ....

മാമാൻ : അയ്യോ ശെരി ആണ് സാർ ഇവനെ ഒരു രാത്രി വണ്ടിയിൽ വന്നപ്പോ പി സി ...രാജഗോപാലൻ സാർ പിടിച്ചതാ

സി ഐ: ബെൽ അടിച്ച് അയാളെ വിളിച്ചു ....

പി സി : എന്താ സാർ

മാമൻ : സാറേ സാർ അല്ലേ ഇവനെ അന്ന് ഒരു രാത്രി കഞ്ചാവ് കൊണ്ട് വന്നപ്പോ പിടിച്ചത് ....ഓർമ ഇല്ലെ ...

അയാള് വിഷ്ണുവിനെ അടിമുടി ഒന്ന് നോക്കി ...

മിലിറ്ററി : അത് കള്ളകേസ് ആണ് സാർ എൻ്റെ മോനെ കുരുക്കാൻ ഈ പട്ടി ചെയ്തത് ....

രാജഗോപാൽ സാർ: ദൈവ ദോഷം പറയല്ലേ സാറേ ഈ കൊച്ചാണ് നിങ്ങടെ മോനെ രുദ്രൻ സാറിനോട് ഒരുപാട് പറഞ്ഞ് രക്ഷിച്ച് കൊണ്ട് പോയത് ....

സി ഐ : പോരട്ടെ പോരട്ടെ കാര്യങ്ങള് ഓരോന്നായി....ഡോ എന്തായി ഷിബു വന്നോ

മാമൻ : ഇല്ല ...

ഞാൻ : കണ്ടോ സാർ ഇവന് എന്നോട് വൈരാഗ്യം ഉണ്ട് അതാ ... ഒരു നല്ലത് ചെയ്തിട്ട് പോലും ഇയാള് പറയുന്നത് കണ്ടോ ...

സി ഐ: എടാ ചെറുക്കാ എന്തിനാ ടാ ഇവന് നിന്നോട് വൈരാഗ്യം ...

ഞാൻ : അത് സാർ പ്രൈവസി വേണം ... ഇയാളോട്

സി ഐ: ? അതെ ചേട്ടൻ ഒന്ന് പുറത്ത് .... ഇനി പറ

ഞാൻ തിരിഞ്ഞ് നടന്ന്

💬 Comments

View all comments