Chapter Title : വധു is a ദേവത 35 [Doli]
വിട്ടു
ഞാൻ : സത്യം ആണ് സർ ഞാൻ. സി ഐ നേ നോക്കി പറഞ്ഞു ...എന്നിട്ട് വീണ്ടും ഒരു വോയ്സ് വച്ച് കേൾപ്പിച്ചു
(⏩ വോയ്സ് 2 ഞാൻ : ഹലോ വിഷ്ണു : ഞാൻ അങ്ങോട്ട് വരുന്നുണ്ട് ഞാൻ : വരുന്നുണ്ടോ ശെരി കുഴപ്പം ഇല്ല വന്നോ)
ഞാൻ : സാർ അതിൻ്റെ സമയം കണ്ടോ സാർ 3:56 ഞാൻ അയാൾക്ക് നേരെ ഫോൺ നീട്ടി...
സി ഐ: ഡോ എന്താടോ ഇത്
മാമൻ : സാർ ഇനി ഷിബു വരട്ടേ സാർ
വിഷ്ണു : ഞാൻ ഒന്നും ചെയ്തില്ല ഇവൻ ആണ് ഇതൊക്കെ ചെയ്തത് .... ടാ മര്യാദക്ക് സത്യം പറഞ്ഞോ ...
സി ഐ: ടാ ടാ മതി മതി നിൻ്റെ തുള്ളല് നിർത്തിക്കോ....
ഞാൻ : സാർ ഇവൻ എന്നെ മനഃപൂർവം കുടുക്കാൻ നോക്കാ സാർ ....
മാമൻ : എന്തിന് എന്ത് കാര്യം
സി ഐ: അത് തന്നെ ശെരി നീ നിരപരാധി ആണ് എന്ന് തന്നെ ഇരിക്കട്ടെ എൻ്റെ കുറച്ച് ചോദ്യത്തിന് വേക്തം ആയാ ഉത്തരം തന്നാ നിന്നെ വിടാം...
ഞാൻ : ശെരി ...
സി ഐ: ആ പെണ്ണ് എങ്ങനെ നിൻ്റെ വണ്ടിയുടെ ഡിക്കിയിൽ വന്നു . ഞാൻ : ഇവൻ ആയിരിക്കും
മാമൻ : ആയിരിക്കും അപ്പോ ഒറപ്പില്ല
ഞാൻ : മാമ അല്ല സാർ ഞാൻ അല്ല നിങ്ങളെ ചോദ്യം ചെയ്യുക ആണ് എന്ന് കരുതല്ലെ സാർ ഞാൻ ഒരു കാര്യം അങ്ങോട്ട് പറയട്ടെ ...
സി ഐ: ഇവൻ പറയുന്ന പോലെ ഞാൻ തന്നെ ആണ് ആ കൊച്ചിനെ മടക്കിയത് എല്ലാം ചെയ്തത് എന്ന് ഇരിക്കട്ടെ ഞാൻ തന്നെ എൻ്റെ വണ്ടിയിൽ ചാക്കിൽ ആക്കി അതും ഇവനെ ഏൽപ്പിക്കോ സാർ ....
സി ഐ: രുദ്ര ഇങ്ങ് വന്നെ ....
മാമൻ : എന്താ സാർ
സി ഐ: ചെക്കൻ പറഞ്ഞത് ന്യായം ആണ് ....
മാമൻ : സാർ അവൻ
💬 Comments
View all comments