0%

Chapter Title : വധു is a ദേവത 35 [Doli]

Author : Kambikathakal Read All Parts 763

ആക്കി മെസ്സേജ് കാട്ടി.കൊടുത്തു ...

മാമൻ സി ഐ നെ നോക്കി തല ആട്ടി ....

സി ഐ: ടാ ഇവൻ നിന്നോട് എന്ത് പറഞ്ഞ വണ്ടി തന്നത് ....

വിഷ്ണു ഒന്നും മിണ്ടിയില്ല ...

ഞാൻ : സാർ എനിക്ക് കുറച്ച് പറയാൻ ഉണ്ട് ....

സി ഐ: പറ പിന്നെ നിൻ്റെ നാടക ഡയലോഗ് വല്ലതും ആണേൽ വേണ്ട

ഞാൻ : അല്ല പ്രൂഫ് ഉണ്ട് ....

സി ഐ: കാണിക്ക്

ഞാൻ : സാർ ഇവനെ വെളിയിൽ പോവാൻ പറ സാർ പ്ളീസ്

സി ഐ: ടാ ടാ നീ കാണിക്കാൻ വല്ലതും ഉണ്ടെങ്കിൽ കാണിക്ക് ....

ഞാൻ : സാർ ഞാൻ ഇവനും ആയി സംസാരിച്ചത് ആണ് വോയ്സ്

(വോയ്സ് ഞാൻ : ഹലോ ബ്രോ വിഷ്ണു : എന്താ ബ്രോ ഞാൻ : എവിടെ നീ വിഷ്ണു : കൊച്ചിയിൽ ഉണ്ട് ഞാൻ : എനിക്ക് ഒരു ഹെൽപ് വേണം വിഷ്ണു :പറഞ്ഞോ ഞാൻ : നാളെ എൻ്റെ വണ്ടിക്ക് സർവ്വീസ് ആയി ഒന്ന് കൊണ്ട് കൊടുക്കാമോ ബി എം ഷോറൂമിൽ വിഷ്ണു : അതിനെന്താ ഞാൻ : ബുദ്ധിമുട്ട് വല്ലതും ഉണ്ടോ വിഷ്ണു :ഇല്ല ഞാൻ : ശെരി )

ഞാൻ :സാർ ഇതാണ് സംഭവം

സി ഐ: ഇത് സത്യം ആണോ അയാള് വിഷ്ണുവിനെ നോക്കി ചോദിച്ചു

വിഷ്ണു : ഒന്നും മിണ്ടിയില്ല

മാമൻ : പറയാൻ

വിഷ്ണു : സത്യം ആണ് ..

ഞാൻ: അടുത്ത ദിവസം അതായത് ഇന്ന് ഞാൻ വിളിച്ച് പറഞ്ഞു വൈകീട്ട് ആറ് മണി ഒക്കെ ആവുമ്പോ.വീട്ടിൽ വന്നാ കാർ തരാം എന്ന് പക്ഷേ ഇവൻ നാല് മണി ആവുമ്പോ തന്നെ വന്നു എന്നിട്ട് കൂട്ടുകാരന് വൈയ്യാ അവനെ ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ കാർ വേണം എന്ന് പറഞ്ഞു...

വിഷ്ണു : നായിൻ്റെ മോനേ കള്ളം പറയുന്നോടാ നീ ...അവൻ എൻ്റെ നേരെ ചാടി വന്നു....

മാമൻ അവനെ കേറി തടഞ്ഞ് തല്ലി

💬 Comments

View all comments