0%

Chapter Title : വധു is a ദേവത 35 [Doli]

Author : Kambikathakal Read All Parts 762

വീട്ടിൽ നിന്നാ പോയത് നല്ല പോലെ വെള്ളം ആയിരുന്നു അപ്പോ തന്നെ ...

വിഷ്ണു : ഇവൻ കള്ളം പറയുക ആണ് സാർ ....

ഞാൻ : അല്ല സാർ അവള് എൻ്റെ വീട്ടിൽ ഞങ്ങള് ഒരുമിച്ച് ഇരുന്ന അടിച്ചത് ഞാൻ മാമനെ നോക്കി പറഞ്ഞു ....ഞാൻ അടിച്ചില്ല അവള് മാത്രമേ അടിച്ചുള്ളു....പിന്നെ ഹരിയെ കാണാൻ പോണം എന്നും പറഞ്ഞ് പോയി ...സത്യം ആണ് ...

സി ഐ: ദ ടാ നിൻ്റെ കഥ ഒന്നും വേണ്ട

ഞാൻ : കഥ അല്ല സാർ സത്യം ആണ്

മാമൻ : എന്താ തെളിവ് സി സി ടീവി ഉണ്ടോ

ഞാൻ: ഉണ്ട് വർക്ക് ചെയ്യില്ല

സി ഐ: അപ്പോ ഇത് ഉടായിപ്പ്

ഞാൻ : അല്ല സാർ ഞങ്ങള്ക്ക് വീടുണ്ട് എന്നെ ഉള്ളൂ ഇവിടെ ആരും സ്റ്റേ ചെയ്യാറില്ല ഞാൻ മനസ്സ് മടുത്തപ്പോ ഇങ്ങോട്ട് വന്നതാ ...

സി ഐ: മോനെ നിൻ്റെ സ്ക്രിപ്റ്റ് കൊള്ളാം പക്ഷെ ഇതൊക്കെ വേറെ ആരോടെങ്കിലും പോയി പറ ...

ഞാൻ : അയ്യോ അല്ല സാർ.... എൻ്റെ അമ്മ സത്യം....

മാമൻ : അതെ ഒരു കാര്യം ചോദിക്കാം നീ എന്തിനാ ഇവനെ കാർ ഏൽപ്പിച്ചത് അത് പറ

ഞാൻ : നാളെ ആണ് സർവ്വീസ് ചെയ്യണ്ടത് .... അപ്പോ കൊടുത്തത് ആണ്

മാമൻ : ഇല്ല ഇതിൽ എന്തൊക്കെയോ പന്തികേട് ഉണ്ട് ...

ഞാൻ : ഇല്ല മാമ ഞാൻ സത്യം ആണ് പറയുന്നത്

മാമൻ : മാമനും മാമിയും ഒക്കെ വീട്ടില്

ഞാൻ : സാർ ... എൻ്റെ കൈയ്യിൽ ഇതുണ്ട് നാളേക്ക് സർവ്വീസ് ബുക്ക് ആയതിൻ്റെ മെസ്സേജ് ഉണ്ട് ഞാൻ ഫോൺ തപ്പി

ഞാൻ : ഫോൺ കാറിൽ ആണ് ...

മാമൻ : നീ പോണ്ട ...

മാമൻ പുറത്ത് ഉള്ള സൂര്യയോട് ക്‌ഫോൺ കൊണ്ട് വരാൻ പറഞ്ഞു ...

സൂര്യ ഫോൺ കൊണ്ട് വന്ന് ഉള്ളിൽ തന്നെ മൂലക്ക് നിന്നു....

ഞാൻ ഫോൺ ഓൺ

💬 Comments

View all comments