Chapter Title : വധു is a ദേവത 35 [Doli]
ചെയ്ത് എന്നോട് ഹോസ്പിറ്റലിൽ ആക്കാൻ പറഞ്ഞത് ... മര്യാദക്ക് സത്യം പറഞ്ഞോ ...
ഞാൻ : എന്തിനാ ടാ നീ കള്ളം പറയുന്നത് നിന്നെ ഞാൻ വീണ്ടും വിശ്വസിച്ചത് ആണോ ഞാൻ ചെയ്ത തെറ്റ്....
മാമൻ : സാർ ഒരു കാര്യം ഉണ്ട് സാർ ...
സി ഐ:: എന്താ ഡോ
മാമൻ : ഈ തല്ല് കൊണ്ട് ചെക്കന് അത്ര നല്ല പേര് ഒന്നും അല്ലാ ഉള്ളത് ഇവൻ ആണേൽ അവൻ്റെ കൂട്ടുകാരൻ ...
സി ഐ: എന്താടോ അനദ്രവനെ രക്ഷിക്കാൻ ആണോ ...
മാമൻ : അയ്യോ അല്ല സാർ ഒരിക്കലും ഇല്ല ഇവൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ തന്നെ പിടിച്ച് ഉള്ളിൽ ഇടും ... അല്ലെങ്കിൽ ഒരു കാര്യം ചെയ്യാം സാർ പ്രമോദിനെ വിളിച്ച് അന്വേഷിക്കാൻ പറഞ്ഞോ
സി ഐ: അതൊന്നും വേണ്ടടോ.. പിന്നെ ഇത് നാലാൾ അറിഞ്ഞ കാര്യം ആണ് അപ്പോ വേഗം തീരുമാനം ആവണം അല്ലെങ്കിൽ നമ്മക്ക് തലവേദന ആവും ....
ഞാൻ : സാർ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്....
മാമൻ : എന്താ കാര്യം
ഞാൻ : ആരാ പെണ്ണ് എന്ന് ഒന്ന് പറയാമോ
വിഷ്ണു : ടാ നാറി നിന്നെ ഞാൻ മാമൻ : കൊറേ നേരം ആയി ഇവൻ ടാ നീ ഇനി ഒച്ച വച്ചാ ...
വിഷ്ണു സൈലൻ്റ് ആയി...
മാമൻ ഫോൺ എടുത്ത് കാണിച്ച് തന്നു എന്താ അറിയോ ഇവളെ
ഞാൻ : അറിയാ അറിയാ സൂസി ....
വിഷ്ണു : ?
മാമൻ : എങ്ങനെ
ഞാൻ : മാമ ഇത് പപ്പയുടെ പരിചയക്കാരൻ സക്കറിയ അങ്കിൾ ഇല്ലെ മറ്റെ ഫിനാൻസ് ഒക്കെ ഉള്ള പുള്ളിയുടെ മോൾ ആണ് ....
സി ഐ: ഇത് മേരി മാതാ ഫിനാൻസ് ആണോ
ഞാൻ : അതെ സാർ അത് തന്നെ ...സാർ ഇവൾ എൻ്റെ കൂട്ടുകാരി ആണ് ഇന്ന് ഉച്ചയ്ക്ക് ഈ ഹരിയെ കാണാൻ പോവുന്നു എന്ന് പറഞ്ഞ് ഇവള് എൻ്റെ
💬 Comments
View all comments