0%

Chapter Title : വധു is a ദേവത 35 [Doli]

Author : Kambikathakal Read All Parts 753

അവൻ്റെ മേലെ ഉള്ള അടയാളത്തിന്.... ഷിബു മൊഴി എടുക്കാൻ പോയിട്ടുണ്ട് അങ്ങനെ വന്ന് ഷിഫ്റ്റ് കേറും എന്ന പറഞ്ഞത് ...

സി ഐ: ആ പെൺക്കുട്ടി

മാമൻ : കുട്ടി ഒക്കെ ആണ് ഹൈ ആണ് ഇത്തിരി പൊടി അടിച്ചിട്ടുണ്ട് ഉറപ്പാ പിന്നെ ലിക്കർ സ്‌മെൽ ഉണ്ട് ബാക്കി ബ്ളഡ് ടെസ്റ്റ് കഴിഞ്ഞ് പറയാം എന്നാ ഡോക്ടർ പറഞ്ഞിട്ടുള്ളത് ....പിന്നെ ഡ്രസ് കുറച്ച് കീറിയിട്ടുണ്ട് പിന്നെ കൊച്ചിൻ്റെ മേത്ത് വിനാഗിരി ഇല്ലെ സാർ അതിൻ്റെ മണം ഉണ്ട് ചിലപ്പോ അടയാളം കിട്ടാതെ ഇരിക്കാൻ ആയിരിക്കും ...

സി ഐ: അത് വണ്ടിയിൽ ഉണ്ടായിരുന്നില്ലേ ....

ഞാൻ : വിനാഗിരി ഒന്നും ഇല്ല ....

സി ഐ: ടാ ടാ മതി.മതി ...

സി ഐ: രുദ്ര ഇതാണ്

മാമൻ : അറിയാം സാർ ...

സി ഐ: എങ്ങനെ

മാമൻ : എൻ്റെ ചേച്ചിടെ മോൻ ആണ്...?

ഞാൻ : മാമ എന്താ കാര്യം

മാമൻ :മിണ്ടി പോവരുത് പറയടാ നിനക്ക് ഇതില് ബന്ധം വല്ലതും ഉണ്ടോ

സി ഐ: തൻ്റെ മരുമോൻ ആണോ ഇത്

മാമൻ : അതെ സാർ എന്ത് ചെയ്യാം ഓരോന്ന് വന്നോളും

ഞാൻ : മാമ കാര്യം പറ മാമ

മാമൻ : എന്ത് കാര്യം അളിയൻ്റെ കാറ് ദേ ഇവനേയും കൂടെ ഒരു അടികൊണ്ട് ചാവം ആയാ ഒരുത്തനെയും പിന്നെ കുറച്ച് പൊടി ഡിക്കിയില് ഒരു പെണ്ണിനേയും കൂടെ ഇന്ന് പോലീസ് പിടിച്ചു....

ഞാൻ : എന്ത് പെണ്ണോ...

മാമൻ :എന്താ പെണ്ണ് എന്ന വാക്ക് കേട്ടിട്ടില്ലേ ....

ഞാൻ : മാമ എനിക്ക് ഒന്നും അറിയില്ല മാമ

വിഷ്ണു : ടാ നിന്നെ ഞാൻ വചെക്കില്ല പട്ടി....?

ഞാൻ : ?

മാമൻ അവൻ്റെ ചെപ്പ അടിച്ച് ഒന്ന് കൊടുത്തു ....

ഞാൻ : മാമ ഞാൻ കാർ മാത്രം ആണ് ഇവന് കാർ മാത്രം ആണ് കൊടുത്തത്....

വിഷ്ണു : അല്ല സാർ ഇവൻ ആണ് ഹരിയെ ടോർച്ചർ

💬 Comments

View all comments