Chapter Title : വധു is a ദേവത 35 [Doli]
ഇത് അറിഞ്ഞപ്പോ ഞങ്ങള് ഫ്രണ്ട്സ്സ് കുറച്ച് പേര് അവനെ അടിച്ച് ശെരി ആക്കി സാർ പിന്നെ കോളേജ് മൊത്തം അരിഞ്ഞപ്പോ എല്ലാരും കൂടെ അവനെ എടുത്ത് ഉടുത്തു അതിൻ്റെ പേരിൽ അവൻ കുറച്ച് കാലം കിടപ്പിൽ ആയിരുന്നു .... സാർ വേണേ എൻ്റെ കൂട്ടുകാരൻ പുറത്ത് ഉണ്ട് അവനോട് ചോദിച്ചോ ...
സി ഐ:: വിളിക്ക് വിളിക്ക്
ഞാൻ : സൂര്യ ഞാൻ ഒചത്തിൽ അലറി
സി ഐ:: ടാ ടാ ഇത് ഗ്രൗണ്ട് അല്ല പോയി വിളിക്ക്
ഞാൻ : സോറി സാർ ...
ഞാൻ പൊറത്ത് പോയി അവനെ വിളിച്ച് കൊണ്ട് വന്നു...
ഞാൻ : സൂര്യ മറ്റെ
സി ഐ:: മതി ഞാൻ ചോദിക്കാം ...ടാ അന്ന് ക്രിക്കറ്റ് കളി നടക്കുന്ന ദിവസം എന്താ നടന്നത് ....
സൂര്യ എന്നെ ഒന്ന് നോക്കി എന്നിട്ട് കാര്യം എല്ലാം പറഞ്ഞു....
അയാള് അവൻ പറയുന്നത് എല്ലാം കേട്ടു....
സി ഐ:: ചെ .. ഇവനെ ഒക്കെ ...
ഞാൻ : സാർ പ്ളീസ് അവള് ഇപ്പൊ ആണ് അതിൻ്റെ ഷോക്കിൽ നിന്നും ഒന്ന് റിക്കവർ ആയത് പ്ളീസ് ഇത് ഇഷ്യൂ ആക്കരുത്...
സി ഐ:: നിങ്ങളൊക്കെ ഇങ്ങനെ ആയത് കൊണ്ട് ആണ് നാട് ഇങ്ങനെ ആയത് ....ശെരി നീ വെളിയിൽ നിന്നോ ....
ഇപ്പൊ അയാളുടെ വർത്താനം സോഫ്റ്റ് ആയി...
സി ഐ:: നീ ഇരിക്ക് അയാള് എന്നോട് ഇരിക്കാൻ പറഞ്ഞു
ഞാൻ അത് നിരസിച്ചു
അതെ കൂടുതൽ വിനയം കാണിക്കുന്നവർ ആണ് കള്ളന്മാർ അയാൾ എന്നെ നോക്കി പറഞ്ഞു
ഞാൻ പെട്ടെന്ന് അതിൽ കേറി ഇരുന്നു ...
ഞാൻ : സാർ എനിക്ക് ഇപ്പോഴും കാര്യം മനസ്സിലായില്ല ...
അപ്പോ ആണ് മാമൻ കേറി വന്നത് ...
മാമൻ : ആ ചെക്കനെ ഹോസ്പിറ്റലിൽ ആക്കി സാർ ...നല്ല മുറിവ് ഉണ്ട് സാർ വടിയോ ഇരുമ്പോ ഒന്നും അല്ല കാറിൽ കിട്ടിയ വയറ് വച്ച് തന്നെ ആണ് തല്ലിയിട്ടുള്ളത് ....അതിൻ്റെ അതെ സൈസ് ആണ്
💬 Comments
View all comments