0%

Chapter Title : വധു is a ദേവത 35 [Doli]

Author : Kambikathakal Read All Parts 747

ഐ: പിന്നെ

ഞാൻ : ഞങ്ങള് ഒടക്കാണ് സാറേ....

സി ഐ: ഒടക്ക് ഉം... അപ്പോ തല്ല് ഉണ്ടായിട്ടുണ്ടോ

ഞാൻ : ?

സി ഐ: ഉണ്ടായിട്ടുണ്ടോ

ഞാൻ : ഉം

സി ഐ: എന്തിന്

ഞാൻ : അത് ഇത്തിരി പേഴ്സണൽ ആണ് സാർ പറയാൻ പറ്റില്ല ...

സി ഐ: പ്പ... ഓരോന്ന് കാണിച്ച് വച്ചിട്ട് കൊണക്കുന്നോ നീ ...

ഞാൻ ; ഇയാളോട് വെളിയിൽ പോവാൻ പറ സാറേ എന്നാ പറയാം ഒരു പെൺകുട്ടിയുടെ വിഷയം ആണ് ....

അത് കേട്ടപ്പോ അയാൾക്ക് ഒരു മനം മാറ്റം വന്നു

മിലിറ്ററി : സാറേ ഇതൊക്കെ ഇവൻ്റെ അഭിനയം ആണ് ഇവനെ കൊണ്ട് ഞാൻ പറയിക്കാം .... അയാള് എൻ്റെ ഷർട്ടിന് വീണ്ടും പിടിച്ചു...

സി ഐ: അതെ നിങ്ങൾക്ക് പരാതി കാണും പിന്നെ അത് പോലെ ചിലപ്പോ നിങ്ങളുടെ മോൻ ആയിരിക്കും നിരപരാധി എന്ന് വച്ച് ഇവനെ തല്ലാനും കൊല്ലാനും ഒന്നും പറ്റില്ല കൊറേ നേരം ആയല്ലോ വെളിയിൽ നിക്ക് ഞാൻ വിളിക്കാം ....

മിലിറ്ററി: ടാ എൻ്റെ മോനെ നാലാളുടെ മുന്നിൽ നാണം കെടുത്തിയത് നീ ആണ് കാണിച്ച് തരാടാ നിനക്ക് ....

സി ഐ: നിങ്ങള് വെളിയില് നിക്ക് ...ഇനി പറ എന്താ പേഴ്സണൽ ...

ഞാൻ അയാളുടെ അടുത്തേക്ക് പോയി ഞാൻ : സാർ ഒരു ഒന്നോ ഒന്നര കൊല്ലം മുന്നേയോ ആയിട്ട് ഞങ്ങൾടെ കോളേജിൽ ഒരു ക്രിക്കറ്റ് ചാമ്പ്യൻഷി്പിൻ്റെ ഭാഗം ആയിട്ട് ഈ ഹരി വന്നിരുന്നു

സി ഐ: ശെരി

ഞാൻ : സാർ ഇത് ഒരു ഇഷ്യൂ ആക്കരൗത് പ്ളീസ്

സി ഐ:: നീ പറ മോനെ എന്നെ ദേഷ്യം പിടിപ്പികാതെ ...

ഞാൻ : അന്ന് ഇവൻ എൻ്റെ കൂട്ടുകാരി ഉണ്ട് പേര് പറയുന്നില്ല അവളോട് ബാത്ത്റൂമിൽ വച്ച് മിസ് ബിഹേവ് ചെയ്യാൻ നോക്കി

സി ഐ:: എന്ത് ചെയ്തു

ഞാൻ : ചെസ്റ്റിൽ പിടിച്ചു സാർ

സി ഐ:: ?

ഞാൻ : അപ്പോ

💬 Comments

View all comments