Chapter Title : വധു is a ദേവത 35 [Doli]
എല്ലാം ചെയ്തത് ...
സി ഐ: എന്താടാ പേര്
ഞാൻ : ഇന്ദ്രജിത്ത് ....
വിഷ്ണു എന്നെ കണ്ടതും എൻ്റെ നേരെ വന്നു എടാ നിന്നെ ഞാൻ കൊല്ലും ....
സി ഐ: മാറി നിക്കടാ അങ്ങോട്ട് .... സി ഐ അവൻ്റെ നേരെ ഒച്ച വച്ചു
സി ഐ: നിനക്ക് എതിരെ ഒരു പരാതി കിട്ടിയിട്ടുണ്ട് ...
ഞാൻ : എന്താ സാർ കാര്യം വണ്ടി പിടിച്ചു എന്നല്ലാതെ ആരും ഒന്നും പറഞ്ഞില്ല ....
സി ഐ: മതിയെടാ നിൻ്റെ അഭിനയം അയാള് എന്നെ ഒന്ന് വെരട്ടാൻ നോക്കി....
ഞാൻ : സാർ കാര്യം പറയണം സാർ പ്ളീസ് എനിക്ക് ഒന്നും മനസ്സിലാവുന്നില്ല സാർ...
മിലിറ്ററി: കണ്ടോ സാറേ അവൻ്റെ അഭിനയം ടാ നീ എന്താ ടാ എൻ്റെ കൊച്ചിനോട് ചെയ്തത് അയാള് എൻ്റെ ഷർട്ടിൻ്റെ കോളറിൽ പിടിച്ചു...
സി ഐ : നിങ്ങള് പിടി വിട്.... ടാ നീ ഹരി എന്നൊരു ചെറുപ്പക്കാരനെ അറിയോ
ഞാൻ : ഒരുപാട് പേരെ അറിയാം സാർ എന്താ
സി ഐ: ഈ ചെക്കൻ ഇല്ലെ അവൻ്റെ കൂട്ടുകാരൻ ഹരിയെ അറിയാമോ എന്ന്
ഞാൻ : ?
സി ഐ: പറയടാ അയാള് ഡെസ്കിൽ തല്ലി ഒച്ച ഇട്ടു
ഞാൻ : അറിയാം ?
സി ഐ: എങ്ങനെ
മിലിറ്ററി: കണ്ടോ സാറേ പറയടാ നായിൻ്റെ മോനേ ...
ഞാൻ : ഡോ അനാവശ്യം പറഞ്ഞാ സ്റ്റേഷൻ ആണ് നോക്കില്ല ?
സി ഐ: ടാ ടാ കൂടുതൽ ഷോ ഇറക്കല്ലെ
ഞാൻ : പിന്നെ എന്താ സാർ കാര്യം പറയാതെ എന്നോട് അത് അറിയോ ഇത് അറിയോ എന്നൊക്കെ ചോദിക്കുന്നു പിന്നെ ഇയാള് ഇഷ്ടത്തിന് വായിൽ വന്നത് പറയുന്നു ...
സി ഐ: ശെരി നീ ഹരി എന്ന പൈയ്യനെ അറിയോ
ഞാൻ : അറിയാം
സി ഐ: എങ്ങനെ
ഞാൻ : കണ്ടിട്ടുണ്ട് ...
സി ഐ: കണ്ടിട്ട് മാത്രമേ ഉള്ളോ
ഞാൻ : അല്ല
സി
💬 Comments
View all comments