Chapter Title : വധു is a ദേവത 35 [Doli]
അവനെ ചേർത്ത് പിടിച്ച് കരയാൻ തുടങ്ങി ....
സി ഐ: അയ്യേ ശേ
മാമൻ : ഫ്രോഡ് ആണ് സാർ ഇവൻ ....ടാ നീ ആണ് ഇതിൻ്റെ പിന്നിൽ എന്ന് ഉറപ്പായ ഉണ്ടല്ലോ ഒലക്കക്കുരുട്ടും നിന്നെ .... മാമൻ വിഷ്ണുവിനെ നോക്കി പറഞ്ഞു....
മേ ഐ കം ഇൻ സാർ...
എല്ലാരും തിരിഞ്ഞ് നോക്കി
സി ഐ : ഷിബു കേറി വാ ...
ഷിബു : സാറേ ഞാൻ രണ്ട് സ്ഥലത്തും പോയി
സി ഐ: ഓക്കേ
ഷിബു : പെൺക്കുട്ടിക്ക് ബോധം ഇല്ല ഡോക്ടർ പറഞ്ഞു ഹെവി ഡോസ് ഉറക്ക ഗുളിക കലക്കി കൊടുത്തിട്ടുണ്ട് എന്ന് ... പിന്നെ ലിക്കർ ഉണ്ട് പിന്നെ പൊടി ഉണ്ട് ....
സി ഐ: ഓക്കേ... ആ പൈയ്യൻ എങ്ങനെ ഉണ്ട് ...
ഷിബു : അയ്യോ അവനേ അടിച്ച് ഇല്ലാതെ ആക്കിയിട്ടുണ്ട് അതായത് ഈ ആനപക എന്നൊക്കെ പറയില്ലേ അതാണ് സംഭവം മുൻ വൈരാഗ്യം ഉള്ള പോലെ ആണ് അടിച്ചിരിക്കുന്നത് ....ശരീരത്തിൽ അടി കൊള്ളാത്ത ഭാഗം ഇല്ല പക്ഷേ വേദന വരുന്ന പോലെ വയർ വച്ചാ അടിച്ചിരിക്കുന്നത് ...
സി ഐ: ആരാ പറഞ്ഞോ അവൻ....
ഷിബു : അത് ഉണ്ട് ... അവൻ മിഴി തന്നിട്ടുണ്ട്...
സി ഐ: വായിക്ക്...
ഷിബു ; കൂട്ടുകാരിയെ മയക്ക് മരുന്ന് കൊടുത്ത് പീഡിപ്പിക്കാൻ ശ്രമിച്ച സാഹചര്യത്തിൽ അത് തടയാൻ ശ്രമിച്ച എന്നെ ക്രൂര മർദ്ദനത്തിന് ഇടയാക്കുകയും ആളുകൾ വരുന്നത് കണ്ട് മയങ്ങി കിടന്ന അവളെ എന്നെ ഭീഷണി പെടുത്തി എൻ്റെ കൂടെ സാഹത്തിൽ വണ്ടിയിലേക്ക് കേറ്റുക ആയിരുന്നു .....
സി ഐ: വല്ലതും പറയാൻ ഉണ്ടോ ടാ നിനക്ക് മുഖം പൊത്തി ഇരിക്കുന്ന വിഷ്ണുവിനെ അയാള് വിളിച്ചു
മാമൻ : ടാ ടാ മതി മതി
മാമൻ അവൻ്റെ കൈ പിടിച്ച് പൊക്കി ...
ഷിബു അവനെ അടിമുടി ഒന്ന് നോക്കി ....
ഷിബു : നീയോ
മാമൻ : അറിയോ
ഷിബു : സാറേ ഇവൻ ഈ ഇടക്ക്
💬 Comments
View all comments