0%

Chapter Title : വധു is a ദേവത 35 [Doli]

Author : Kambikathakal Read All Parts 777

അതായത് ഒരു അഞ്ചോ ആറോ ദിവസം മുന്നേ ഒരു പെണ്ണിനെ തളളി ഇട്ട് അവളുടെ കൈ ഒക്കെ കമ്പിയിലോ മറ്റും കുത്തി കേറി ഞാൻ ആണ് ആ കൊച്ചിനെ പിടിച്ച് വണ്ടിയിൽ കേറ്റിയത് എന്നെ കണ്ടതും ഇവൻ ഓടി ...

ഞാൻ : ? ... ശെരി ആണ് സാർ സാർ ആണോ അത് .... മാമ സൂസി എന്നോട് പറഞ്ഞു ഇവൻ ബീച്ചില് വച്ച് അവളെ തളളി ഇട്ടു ഒരു പോലീസ് വന്ന് ആണ് അവളെ ഹെൽപ് ചെയ്തത് എന്ന്...

മാമൻ പോക്കറ്റിൽ കൈ ഇട്ട് ഫോൺ എടുത്ത് അവളുടെ ഫോട്ടോ കാണിച്ച് കൊടുത്തു ഇതാണോ ആള്

ഷിബു : അതെ സാറേ ഈ കൊച്ച് തന്നെ ഇവനെ ഞാൻ കൊറേ നേരം നോക്കിയതാ ഒരേ ഒച്ച ഈ കൊച്ചിൻ്റെ കൂടെ ഒരു പൈയൻ കൂടെ ഉണ്ടായിരുന്നു ...എനിക്ക് അപോ തന്നെ എന്തോ ഉണ്ട് എന്ന് തോന്നി

മാമൻ : എന്നിട്ട് താൻ പോയില്ലേ ...

ഷിബു : നമ്മള് പോയി കേറിയിട്ട് എന്തിനാ സാർ സദാജാരം കളിച്ചു എന്നും പറഞ്ഞ് നെഞ്ചത്ത് കേറും എന്ന് പറഞ്ഞ് ഞാൻ മൈൻഡ് ആക്കിയില്ല കുറച്ച് കഴിഞ്ഞതും പാട്ട ഒക്കെ കൂടെ വീഴുന്ന ഒച്ച നോക്കിയപ്പോ പെണ്ണ് താഴെ കെടക്കുന്നു... ഞാൻ ഓടി അങ്ങോട്ട് കേറിയതും എന്നെ കണ്ട് ഇവൻ ഓടി ...

മാമൻ : ഈ കോച്ചാണ് ഹോസ്പിറ്റലിൽ കെടക്കുന്നത്

ഷിബു : ആണോ അയ്യയ്യോ മയക്കം ആയത് കൊണ്ട് ഞാൻ കാണാൻ പോയില്ല ഡോക്ടർ പറഞ്ഞത് കേട്ട് ഞാൻ വന്നു ... എങ്കിൽ പണി കൊടുക്കാൻ വേണ്ടി ഇവൻ തന്നെ ആയിരിക്കും ....കണ്ടില്ലെ സാറേ കണ്ടാ തന്നെ അറിയാം ഉള്ള തന്ത ഇല്ലായ്മ മുഴുവൻ കൈയ്യിൽ കാണും ....

സി ഐ: എല്ലാം ചെയ്തിട്ട് ദേ ഈ പൈയ്യൻ്റെ മണ്ടക്ക് കൊണ്ടിട്ടു.... സിഐ എന്നെ നോക്കി പറഞ്ഞു ...

മാമൻ : രാമേട്ടാ ....ഇവനെ കൊണ്ട് പോയി ഒന്ന് മൊഴി എടുത്തിട്ട് വന്നെ.....മാമൻ വിഷ്ണുവിനെ വെളിയിലേക്ക് കൊണ്ട്

💬 Comments

View all comments