Chapter Title : വധു is a ദേവത 35 [Doli]
വിട്ടു....
ഷിബു എന്നെ നോക്കി
ഷിബു : നീ മറ്റെ ഡ്രൈവർ അരവിന്ദൻ്റെ കൂട്ടുകാരൻ അല്ലേ ....
ഞാൻ :അതെ എന്നെ അറിയോ....
ഷിബു : അവൻ പറഞ്ഞിട്ടുണ്ട് ... നീ ആണോ അവന് ജോലി വാങ്ങി കൊടുത്തത് ...
ഞാൻ : ഉം....
ഷിബു : സാറേ എൻ്റെ തൊട്ടപ്പുറത്ത് വീടുണ്ട് ഒരു ലോറി കാരൻ അവൻ്റെ ഭാര്യ എൻ്റെ ഭാര്യയുടെ വലിയ കൂട്ടുകാരി ആണ് ... ഇവൻ ഈ നോർത്തിൽ ഡ്രൈവർ ആയിരുന്നു ഒറിക്കെ ഒരുത്തന് ലിഫ്റ്റ് കൊടുത്തു അവൻ ഈ അരവിന്ദൻ്റെ കഷ്ട്ടം കണ്ട് അവൻ്റെ ലോറിയിൽ ഡ്രൈവർ ആയി ജോലി വാങ്ങി കൊടുത്തു എന്നൊക്കെ പറഞ്ഞ് അവൻ്റെ ഭാര്യ ഇവിടെ വന്ന് പറഞ്ഞു ഈ ഇടക്ക് ഇവനെ. ഞാൻ അവൻ്റെ കൂടെ കാണുകയും ചെയ്തു ചോദിച്ചപ്പോ ഇതാണ് ആള് എന്ന പറഞ്ഞത് ....
സി ഐ: ?
അർജുൻ വന്നു ....
ഞാൻ : അർജ്ജു ... പറ അളിയാ
മാമൻ : ടാ ടാ മതി മാറി നിക്ക് ...
മാമൻ : ടാ നീ ആണോ ഇവൻ്റെ വീട്ടിൽ നിന്ന് മറ്റെ കുട്ടിയെ കൊണ്ട് പോയത് ....
അർജുൻ : കൊണ്ട് വന്നതും കൊണ്ട് പോയതും ഞാൻ ആണ് സാറേ....
സി ഐ: പോയപ്പോ അവളുടെ അവസ്ഥ എന്തായിരുന്നു ....
അർജുൻ : നല്ല അവസ്ഥ തന്നെ ....
മാമൻ : നല്ല അവസ്ഥ ആയിരുന്നോ
അർജുൻ : ചെറുതായിട്ട് അടിച്ചിരുന്നു....
മാമൻ : ചെറുതായിട്ട് ആണോ
അർജുൻ : ഇത്തിരി കൂടുതൽ ആയിരുന്നു ...
മാമൻ : നിങ്ങള് എങ്ങോട്ടാ പോയത് ....
അർജുൻ : ഹരിയെ കാണാൻ
മാമൻ : കണ്ടോ എന്നിട്ട്
അർജുൻ : കണ്ടു മാമൻ : എന്നിട്ട്
അർജുൻ : സാറേ ചിന്നു രണ്ടെണ്ണം അടിച്ച് കഴിഞ്ഞ അപ്പോ തന്നെ ഞാൻ ഫൂഡ് വാങ്ങി കൊടുക്കും അല്ലെങ്കിൽ അവള് വാള് വക്കും ...
മാമൻ : ?
അർജുൻ : അല്ല
സി
💬 Comments
View all comments