0%

Chapter Title : വധു is a ദേവത 35 [Doli]

Author : Kambikathakal Read All Parts 779

ഐ: ടാ ടാ സത്യം മാത്രം മതി ... നിൻ്റെ പരമ്പര ഒന്നും വേണ്ട

അർജുൻ : ഞാൻ ഫൂഡ് വാങ്ങാൻ ആണ് ഇറങ്ങിയത് അപ്പോ ആണ് ചിന്നു പറഞ്ഞത് അവള് ഫോൺ ഇന്ദ്രൻ്റെ വീട്ടില് മറന്ന് വച്ചു എന്ന് അപ്പോ പിന്നെ ഞാൻ ഇവൻ്റെ കാർ കൊണ്ട് ആണ് വന്നത് പുറത്ത് കിടന്നത് അതും കൊടുത്ത് ഫോൺ വാങ്ങി ഞാൻ തിരിച്ച് വന്നപ്പോ ...

മാമൻ : വന്നപ്പോ ...

അർജുൻ : അല്ല വരുന്നതിന് മുന്നേ ഫൂഡ് വാങ്ങി ...പിന്നെ ആണ് വന്നത് ...

മാമൻ : അയ്യോ ഏതാടാ ഈ മണ്ടൻ ...

അർജുൻ : വന്നപ്പോ അവിടെ അവരാരും ഇല്ല ....

സി ഐ: സത്യം ആണല്ലോ അല്ലേ അല്ലെങ്കിൽ ഇടിച്ച് കൂമ്പ് വാട്ടും

അർജുൻ : ഇല്ല സാറേ പാവം എൻ്റെ ചിന്നു അവൻ ഹരി ഇവനെ കളിയാക്കി അത് ചോദിക്കാൻ ആണ് ഇവള് പോയത്

മാമൻ : അതെ ഈ വിഷ്ണു കുറച്ച് ദിവസം മുന്നേ ഈ കുറ്റിയും ആയി ബീച്ചില് വച്ച് വല്ല

അർജുൻ : ഉണ്ടായി സാർ വെളിയിൽ ഒരു സാർ ഉണ്ട് പുള്ളി ആണ് എന്നെ സഹായിച്ചത് അവളെ വണ്ടിയിൽ കേറ്റാൻ ഒക്കെ ....

മാമൻ : എന്താ അവൻ പറഞ്ഞത്

അർജുൻ : ആര് സാറേ

മാമൻ : വെളിയിൽ ഉള്ള ചെക്കൻ...

അർജുൻ : അത് സാറേ ഒന്നുമില്ല ഞാൻ ദേ ഈ സൂര്യ ഇല്ലെ അവൻ്റെ കല്യാണം കഴിഞ്ഞ് ഞങ്ങള് ഒരുമിച്ച് എടുത്ത ഫോട്ടോ ഇൻസ്റ്റാഗ്രാം സ്റ്റോറി ഇട്ടു എന്നിട്ട് ഇവകെയുക്.ടാഗ് ചെയ്ത് ഇത് അവൻ കണ്ടു അത് ചെയ്യിക്കാൻ വന്നത് ആണ് ഇത്രയും ആയത് .... എന്താ സാറേ...

സൂര്യ : ?‍?️

മാമൻ സി ഐ യേ നോക്കി സി ഐ തല ആട്ടി...

മാമൻ : പോക്കോ പിന്നെ എങ്ങോട്ടും പോവരുത് വിളിക്കുബോ വരണം

അർജുൻ : ഞാൻ ഇവിടെ കാണും ചിന്നുൻ്റെ അടുത്ത് തന്നെ ...

💬 Comments

View all comments