0%

Chapter Title : വധു is a ദേവത 35 [Doli]

Author : Kambikathakal Read All Parts 780

സാറേ അവളെ ഇങ്ങനെ ആക്കിയത് ആരായാലും വെറുതെ വിടരുത് പ്ളീസ് പാവം ചുന്നു...

മാമൻ : പോടാ ....

ഞാൻ : സാറേ കേട്ടില്ലേ ഞാൻ ഒന്നും ചെയ്തില്ല സാറേ....

സി ഐ: അവനെ ഇങ്ങ് കൊണ്ട് വാ ...

മാമൻ : ഷിബു അവനെ ഇങ്ങ് കൊണ്ട് വാ സാറേ...

മിലിറ്ററി: സാറേ ഇവനെ പിടിച്ച് ഇവിടെ നിർതിക്കൊ എൻ്റെ മോനെ വിടണം

സി ഐ: വിടാനോ .. അതെ പീഡന ശ്രമം കൊല്ലാൻ നോക്കിയ കേസ്.. പിന്നെ ആ പൈയ്യനേ അടിച്ച് അത് വേറെ വദശ്രമം പിന്നെ ലഹരി കൈവശം വച്ച കേസ്സ്....

വിഷ്ണു : എല്ലാം ഇവൻ ചെയ്തത് ആണ് സാർ .... അവൻ എൻ്റെ നേരെ വരാൻ ഒരുങ്ങി ....

ഷിബു സാർ അവനെ പിടിച്ച് നിർത്തി....

മിലിറ്ററി: സാറേ ഇവനെ എനിക്ക് താ ഞാൻ പറിയിപ്പിക്കാം ഇവനെ കൊണ്ട്

ഞാൻ : ?

മാമൻ : ഡോ ഇത് തൻ്റെ വീടല്ല....

ഞാൻ : സാറേ ഇവരുടെ വീട്ടുകാർക്ക് പോലും അറിയാം ഇവൻ എന്നെയും ഇവൻ്റെ അമ്മാവൻ്റെ മോളെയും കുടുക്കിയ കഥ ഇവൻ ആണ് എന്ന് അറിഞ്ഞപ്പോ അവര് കേസ് വേണ്ട എന്നും പറഞ്ഞ് എൻ്റെ വീട്ടില് വന്നു അറിയോ ... പാവം സാറേ ഇവൻ്റെ സ്വാർത്ഥ കാരണം ആരൊക്കെ ഇത് പോലെ ആയി എന്ന് അറിയോ....

സൂര്യ ; സാർ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് പറയാമോ

സി ഐ: പറ

സൂര്യ ; സാർ ഇത് ഒന്ന് കാണണം ....

സി ഐ: എന്താ ഇത് ...

സൂര്യ : ഇവനും ഇവൻ്റെ കൂട്ടുകാരനും കൂടെ ഇന്ദ്രനേ തല്ലുന്ന വീഡിയോ ആണ് ഇത് കണ്ട അറിയും ഇവൻ്റെ വൈരാഗ്യം

വിഷ്ണു ; ?????

സി ഐ ഫോൺ മേടിച്ച് നോക്കി

വിഷ്ണു : ( വീഡിയോ : കൊല്ലടാ നായിൻ്റെ മോനേ അടിക്ക് പന്നിനെ )

ഞാൻ : കണ്ടോ സാറേ

മാമൻ : ഇത്രയും അറിഞ്ഞിട്ടും

💬 Comments

View all comments