0%

Chapter Title : വധു is a ദേവത 35 [Doli]

Author : Kambikathakal Read All Parts 781

നീ എന്തിനാ ടാ ഇവൻ്റെ കൂടെ നടന്നത് ...

ഞാൻ : എന്ത് ചെയ്യാം മാമ അമ്മുൻ്റെ ബ്രദർ ആയി പോയില്ലേ വിശ്വസിച്ച് പോയി ...

മാമൻ : എൻ്റെ സംശയം നീ തന്നെ ഇതൊക്കെ വച്ച് ഇവനെ കുടുക്കിയത് ആണെങ്കിലോ

ഞാൻ : മാമ ...?

വിഷ്ണു : സാറേ ഇവൻ ആണ് സാറേ

മാമൻ : മാറി നിക്കട

ഞാൻ : എന്തിന് മാമ ഞാൻ ...ഞാൻ തന്നെ ഒന്നും വേണ്ട എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് തന്നെ പൊറത്ത് പോലും പോവാറില്ല ഇപ്പൊ നാട്ടുകാരുടെ കളിയാക്കൽ കാരണം ....

സി ഐ: ശെരി ഞാൻ ചോദിക്കുന്ന ചോദ്യത്തിന് ശെരി ഉത്തരം പറഞ്ഞ നീ പൊക്കോ...

ഞാൻ : സാർ ചോദിച്ചോ. .

സി ഐ: നീ പറഞ്ഞത് പോലെ ആണെങ്കിൽ ആ പെൺകുട്ടി പറയട്ടെ ആരാ ഇതിന് കാരണം എന്ന്

അർജുൻ : അത് നടക്കില്ല സാറേ

സി ഐ: അതെന്താ ...

അർജുൻ : സാറേ ചിന്നു കഴിച്ചാ അവൾക്ക് ഒന്നും ഓർമ കാണില്ല ഇന്ദ്രൻ്റെ വീട്ടിൽ വച്ച് തന്നെ അവള് ഓവർ ആണ് അപ്പോ അവൾക്ക് ഇവര് തമ്മിൽ സംസാരിച്ച സംഭവം മാത്രമേ ഓർമ കാണൂ...

സി ഐ: നാശം പിടിക്കാൻ ....

ഞാൻ : സാർ ഞാൻ പൊക്കൊട്ടെ സാർ...

മാമൻ : നീ തന്നെ ആണ് അവനെ തല്ലിയത് നീ ആണ് അവളെ പീഡിപ്പിക്കാൻ ശ്രമിച്ചത് എന്ന് ഞാൻ പറഞ്ഞാ നിഷേധിക്കാൻ പാകത്തിന് ഉള്ള എന്ത് തെളിവ് ആണ് നിൻ്റെ കൈയ്യിൽ ഉള്ളത്....

ഞാൻ : ഉണ്ടല്ലോ ആദ്യ തെളിവ് ഇവൻ അർജുൻ ഇവൻ ആണ് അവളെ കൊണ്ട് പോയത്

മാമൻ : എങ്ങോട്ട്

ഞാൻ : ഏതോ മരത്തിൻ്റെ അടിയിൽ

മാമൻ : അത് നിനക്ക് എങ്ങനെ അറിയാം

ഞാൻ : ഇവൻ അവളുടെ ഫോൺ വാങ്ങാൻ വീട്ടിൽ വന്നപ്പോ ഞാൻ ചോദിച്ചു അവളെ പറ്റി അപ്പോ ഇവൻ ആണ് പറഞ്ഞത് ഹരിയും ഇവനും അവളും അവിടെ

💬 Comments

View all comments