Chapter Title : വധു is a ദേവത 35 [Doli]
ഉണ്ട് എന്ന് ...
വിഷ്ണു : ടാ നാറി നിന്നെ ഞാൻ കൊല്ലും ....
മാമൻ അവനെ തളളി താഴെക്ക് ഇട്ടു...
മിലിറ്ററി: എന്താ സാറേ ഇവനെ വെറുതെ വിട്ടിട്ട് എൻ്റെ മോനെ മാത്രം
സി ഐ: അതെ സമം ആയി കൊടുക്കാൻ ഇത് മിഠായി അല്ലാ... ദേ ചെക്കനെ മാറ്റി നിർത്തിക്കൊ മര്യാദക്ക് നിക്കൻ പറഞ്ഞോ പിന്നെ ഈ പൈയ്യനെ ഇവിടെ പിടിച്ച് നിർതണ്ട കാര്യം പോലും ഇല്ല വണ്ടി അവൻ്റെ ആണ് എന്നേ ഉള്ളൂ തെളിവ് മൊഴി എല്ലാം തൻ്റെ മോൻ്റെ എതിരാ പിന്നെ ഒരു മാനുഷിക പരിഗണന അത്ര മാത്രം ....നീ പറ
ഞാൻ : അതെ സാർ ഫോൺ വാങ്ങാൻ വന്നപ്പോ ചോദിച്ചു എന്ന് മാത്രം ...
മാമൻ : എന്തിന് ചോദിച്ചു
ഞാൻ : അല്ല അവള് ഇത്തിരി ഓവർ ആയിരുന്നല്ലോ അപ്പോ പെട്ടെന്ന് ഇവൻ തിരിച്ചും വന്നു അപ്പോ ചോദിച്ചു എന്ന് മാത്രം ...
മാമൻ : ശെരി ഈ ഹരിയെ തല്ലിയത്
ഞാൻ : ഇവൻ ആയിരിക്കും
മാമൻ : അതല്ല നീ അല്ല എന്ന് തെളിവ്
ഞാൻ : അതിന് എൻ്റെ കൈയ്യിൽ തെളിവ് ഒന്നും ഇല്ല ...
ഷിബു സാർ : അവൻ തന്നെ പറഞ്ഞല്ലേ സാറേ വിഷ്ണു എന്ന പൈയ്യൻ ആണ് ഇത് ചെയ്തത് എന്ന് ...
സി ഐ: രുദ്ര മതി എത്ര നേരം ഇത് വച്ച് നീട്ടുന്നത് ...
വിഷ്ണു : സാർ ഇവൻ ആണ് സാർ ഞാൻ അല്ല ...
സി ഐ: മതി മതി തൽക്കാലം നീ ഇവിടെ നിക്ക് ... ഡോ ഇവനെ പറഞ്ഞ് വിട്ടേക്ക്
ഞാൻ : സാർ
സി ഐ: പേടിക്കണ്ട നീ പൊക്കോ...
ഞാൻ : സാർ അതല്ല
മാമൻ : മോനെ നീ പേടിക്കണ്ട നീ അല്ല എന്ന് ഞങ്ങൾക്ക് മനസ്സിലായി ...
സി ഐ: എടോ രുദ്ര എന്താടോ ഈ ചെക്കന് ഇതിന് ഉള്ള ദൈര്യം ഒന്നും ഇല്ല എന്ന്
💬 Comments
View all comments