0%

Chapter Title : വധു is a ദേവത 35 [Doli]

Author : Kambikathakal Read All Parts 784

ലീക്ക് ആക്കണ്ട ...

ഞാൻ : സാറേ... വണ്ടിയുടെ കാര്യം വെളിയിൽ ആയാ അത് ഇവൻ്റെ ജയം ആവില്ലെ സാറേ അതും ബാധിക്കുന്നത് ഞങ്ങളെ ആണ് ....

വിഷ്ണു : ??

ഞാൻ : സാർ പ്ളീസ് .... മാമ ഒന്ന്

മാമൻ : സാറേ ശെരി ആണ് പക്ഷേ ഞാൻ നിർബന്ധിക്കാൻ നിക്കില്ല ...

സി ഐ: ശെരി രാവിലെ എൻക്വയറി കഴിഞ്ഞ് വിടാം ...

മാമൻ : ശെരി അത് മതി സാർ ...അപ്പോ ഇവരെ

സി ഐ: ശെരി വിട്ടേക്ക് ... പിന്നെ എങ്ങും പോവരുത് ഞാൻ പൂർണമായും നിന്നെ വിശ്വസിച്ചിട്ടില്ല പറഞ്ഞല്ലോ ... ഹാ ഞങ്ങള് അന്വേഷിക്കും എന്തെങ്കിലും സീലിങ് ലീക്ക് ഉണ്ട് എന്ന് അറിഞ്ഞ കൂമ്പ് ഇടിച്ച് വാട്ടും

ഞാൻ : ശെരി സാർ ...

മിലിറ്ററി: എന്താ സാറേ ഇത് എൻ്റെ മോനെ വിടാതെ എല്ലാം ചെയ്ത ഇവനെ വിടുന്നത്...

ഞാൻ : സാറേ നിങ്ങൾക്ക് എൻ്റെ അടുത്ത്. എന്താ ഇത്ര ദേഷ്യം അന്ന് നിങ്ങളുടെ വീട്ടിലെ കല്യാണത്തിന് ഞാൻ നിങ്ങളെ എതിർത്ത് പറഞ്ഞത് ആണോ കാര്യം ... എന്ത് ചെയ്താലും ഇങ്ങനെ പറയല്ലേ ഞാൻ കണ്ണ് തുടച്ച്. കൊണ്ട് പറഞ്ഞു ....

വിഷ്ണു : അച്ച ഇവൻ ചതിയൻ ആണ് ഇവനെ വിടരുത്...

മിലിറ്ററി : ശെരി ആണ് മോനെ ഇവൻ്റെ അപ്പൻ ഇവർക്ക്. പൈസ വാരി എറിഞ്ഞ് കാണും ....

സി ഐ എണീറ്റ് വിഷ്ണുവിൻ്റെ മോന്ത അടിച്ച് തിരിച്ചു...

സി ഐ: എടോ ഇത് തനിക്ക് ഉള്ളതാ ... മൂന് കാര്യങ്ങൾക്ക് ഒന്ന് ഇത് പോലെ ഉള്ള പൊലയാടി മക്കളെ വളർത്തി വഷളാക്കിയതിന്....പിന്നെ എല്ലാ തെറ്റും തൻ്റെ മോൻ്റെ ആണ് എന്നിട്ടും അത് ഒരു പാവം ചെക്കൻ്റെ തലയിൽ കെട്ടി വക്കാൻ നോക്കുന്നതിന്... പിന്നെ തനിക്ക് എത്ര ധൈര്യം ഉണ്ടെങ്കിൽ പോലീസ് സ്റ്റേഷനിൽ വച്ച് തന്നെ പോലീസുകാർ പൈസ വാങ്ങും എന്ന് പറയാൻ ധൈര്യം വന്നത് ....രുദ്രൻ ഇനി അന്വേഷണം ഒന്നും വേണ്ട ഇവനെ പിടിച്ച്

💬 Comments

View all comments