Chapter Title : വധു is a ദേവത 35 [Doli]
സെല്ലിൽ അടക്ക് കേസ് എഴുതിക്കോ...
മാമൻ : ശെരി സാർ ....
മിലിറ്ററി: ഞാൻ കാണിച്ച് തരാം അയാള് ചാടി തുള്ളി വെളിയിലേക്ക് പോയി ....
ഞാൻ :ഞാൻ പോട്ടെ സാർ വലിയ ഉപകാരം ?....
ഞാൻ : സൂര്യ വാ പോവാം ഞാൻ കലങ്ങിയ കണ്ണ് ഒന്ന് തുടച്ചു...
സൂര്യ : ? വാ ടാ...
മാമൻ ഓടി വന്നു ...
മാമൻ : അതെ നീ പേടിക്കണ്ട വണ്ടി ഞാൻ തന്നെ കൊണ്ട് വിട്ടോളാം കേട്ടോ പോട്ടെ ? ?
ഞാൻ : ശെരി മാമ....
ഞങ്ങൾ നിക്കുമ്പോ മിലിറ്ററി വെളിയിൽ ആരോടോ സംസാരിച്ച് ഉള്ളിലേക്ക് തിരിച്ച് വന്നു...
മിലിറ്ററി : നീ ചെവിയിൽ നുള്ളുക്കോ കാണിച്ച് തരാം
മാമൻ : ഡോ സാക്ഷിയെ ഭീഷണി പെടുത്തിയ കേസ് കൂടെ മോൻ്റെ മണ്ടക്ക് വരും കേട്ടൊ ....പറഞ്ഞില്ല വേണ്ട ...
അർജുൻ ; അതെ സൂസിക്ക് ബോധം വന്നു ....
ഞാൻ : സൂര്യ മമ്മക്കും കൂടെ ഒന്ന്
സൂര്യ : ശെരി ...
ഞാൻ അർജ്ജുൻ്റെ കൂടെ ഹോസ്പിറ്റലിലേക്ക് പോയി....
നഴ്സ്: കേറി കണ്ടോളൂ
ഞാൻ അർജുൻ സൂര്യ എല്ലാരും കേറി ...
അർജുൻ: ചിന്നു ചിന്നു ....
സൂസി ; ഉം അവള് പതിയെ കണ്ണ് തുറന്നു....
സൂസി : ഞാൻ എന്താ ഇവിടെ അർജ്ജു പറ ... ഇന്ദ്ര ....ഞാൻ എന്താ ഇവിടെ ....
അർജുൻ : ഒന്നുമില്ല ടാ ഒന്നും ഇല്ല ....
സൂസി : ഇന്ദ്ര എന്ത് പറ്റി നിനക്ക് മൊഖം വല്ലാതെ ഇരിക്കുന്നത്...
ഞാൻ : ഏയ് ഒന്നുമില്ല ടാ....നീ കെടന്നോ ....
നഴ്സ് ; അതെ ഈ മരുന്ന് വാങ്ങണം...
ഞാൻ വാങ്ങാം ഞാൻ അത് വാങ്ങി ...
സൂര്യ : വേണ്ട നീ നിന്നോ ഞാൻ പോവാം...
അർജുൻ : നിങ്ങള് നിക്ക് ഞാൻ പോവാം
ഞാൻ : ശെരി
സൂസി : സൂര്യ നീ എന്താ ഇവിടെ ...ഞാൻ എങ്ങനെ ഇവിടെ വന്നു
💬 Comments
View all comments