0%

Chapter Title : വധു is a ദേവത 35 [Doli]

Author : Kambikathakal Read All Parts 787

ഹാ ചുണ്ട് നല്ല വേദന....

ഞാൻ : അത്

സൂസി : എന്തെങ്കിലും പ്രശ്നം ഉണ്ടോ ....

ഞാൻ : അത് ....നമ്മളെ ചതിച്ചു ടാ

സൂസി : ആര് നീ തെളിച്ച് പറ....

ഞാൻ : നീ ഉച്ചക്ക് ഹരിയെ കാണാൻ പോയില്ലേ ?

സൂസി : പോയോ.... നമ്മള് ഒരുമിച്ച് ഇരുന്ന് വെള്ളം അടിച്ചു... അടിച്ചു....

ഞാൻ : എന്നിട്ട് ഒരു കോളിങ് ബെൽ കേട്ടില്ലേ നീ

സൂസി : കേട്ടൊ

ഞാൻ : അതെ അർജു വന്നപ്പോ അവൻ്റെ കൂടെ പോയില്ലേ

സൂസി : ഓർമ ഇല്ല ടാ

ഞാൻ : ശെരി നീ റസ്റ്റ് എടുത്തോ....അർജുൻ പറഞ്ഞ് തരും എല്ലാം ....

സൂസി : ആണോ ....

ഞാൻ : അതെ ഞാൻ പോട്ടെ ...

സൂസി : പോവാ....

ഞാൻ : അതെ എന്നെ സ്റ്റേഷനിൽ ഇരുതിയിരിക്കുക ആണ് ...

സൂര്യ : ??

ഞാൻ : ഞാൻ പോണം അല്ലെങ്കിൽ ചിലപ്പോ ജെയിലിൽ ആവും ... ഞാൻ പോട്ടെ കുട്ടാ ശെരി ... ?

സൂസി : ഇന്ദ്ര ഇന്ദ്ര ....?

ഞാൻ വെളിയിലേക്ക് ഇറങ്ങാൻ നേരം അർജുൻ മരുന്നും കൊണ്ട് വന്നു ...

ഞാൻ : പോട്ടെ ടാ

അർജുൻ : ശെരി

സൂസി : എന്താ ഇന്ദ്ര നിന്നെ പോലീസ് പിടിച്ചത് എന്തിനാ ...

അർജുൻ ; ഒന്നുമില്ല ചെറിയ കാര്യം ആണ് ഞാൻ പറയാം ...?

ഞാൻ : ?

അർജുൻ : ?

ഞാൻ അവളെ ഒന്ന് തിരിഞ്ഞ് നോക്കി ...

എന്നിട്ട് തിരിച്ച് നടന്ന് അവൾക്ക് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു ...

ഞാൻ; ഞാൻ വരാം കേട്ടോ .... ബൈ....?

ഞാൻ വെളിയിലേക്ക് നടന്നു ....

ഞാൻ ഫോൺ എടുത്ത് വീട്ടിലേക്ക് വിളിച്ചു...

ഞാൻ. : ഹലോ പപ്പ

പപ്പ : കാര്യം ഒക്കെ അറിഞ്ഞു സാരം ഇല്ല വണ്ടി പോയാ പോട്ടെ നീ വാ ഇങ്ങോട്ട് ....( അമ്മ :

💬 Comments

View all comments