Chapter Title : വധു is a ദേവത 35 [Doli]
അവനെ വരാൻ പറ വണ്ടി ഒന്നും അല്ല വലുത്) കേട്ടോ അമ്മ പറഞ്ഞത്...
ഞാൻ : വരാ പപ്പ ....ശെരി... ?
ഞാൻ ; അളിയാ പോവാം....
സൂര്യ : നീ എന്താ ഈ ഇരുട്ടത്ത് നിക്കുന്നത്ത ...
ഞാൻ : ഒന്നൂല്ലാ ??
സൂര്യ : പോവാ .... ഞങ്ങള് വണ്ടി എടുത്ത് യാത്ര തുടങ്ങി ...
ഏറെ നേരത്തെ മൗനത്തിന് ശേഷം ...
സൂര്യ : ശെരി വിട് അത് തന്നെ സീൻ ഇല്ല എന്ന് അറിഞ്ഞില്ലേ പിന്നെ എന്തിനാ ടാ....
ഞാൻ : സ്റ്റേഷനിൽ പോ
സൂര്യ : എന്ത്
ഞാൻ സ്റ്റേഷനിലേക്ക് പോ ഒരു പ്രതേക സ്വരത്തിൽ ഞാൻ പറഞ്ഞു ....
സൂര്യ : ഉം
ഞങ്ങള് നേരെ സ്റ്റേഷനിൽ പോയി ....
ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി ഉള്ളിലേക്ക് പോയി ...സൂര്യ എൻ്റെ പിന്നാലെ വന്നു ...
ഞാൻ നേരെ സി ഐ യ്യുടെ മുറിയിലേക്ക് പോയി ...
ഞാൻ : സാർ
സി ഐ: താൻ പോയില്ലേ ...
സൂര്യ ഉള്ളിലേക്ക് വന്നു ...
മിലിറ്ററി ഉള്ളിൽ ഉണ്ട് കൂടെ ഒരു വക്കീലും ....
ഞാൻ : സാർ എല്ലാം ചെയ്തത് ഞാൻ ആണ് സാർ അവളെ പീഡിപ്പിച്ചതും അവനെ കുത്തിയത്തും എല്ലാം. ..
സൂര്യ : ??
ഞാൻ കരഞ്ഞ് കൊണ്ട് പറഞ്ഞു ....
മിലിറ്ററി: കേട്ടല്ലോ സാറേ ഇപ്പൊ.എങ്ങനെ ഇരിക്കുന്നു ടാ നിന്നെ ഞാൻ ...
വക്കീല് : സാർ പ്രതി സത്യം പറഞ്ഞ സ്ഥിതിക്ക് കേസ് എടുതൂടെ ഇനി...
ഞാൻ : സാർ എന്നെ ജെയിലിൽ ഇട് സാറേ പ്ളീസ് എന്നെ വെളിയിൽ വിടല്ലേ സാർ പ്ളീസ് ....
സി ഐ ബെൽ അടിച്ച് കോൺസ്റ്റബിളിനെ വിളിച്ചു ....
സി ഐ: ഡോ രുദ്രനെ വിളിക്ക് പിന്നെ മറ്റെ പൈയ്യനെ....കൊണ്ട് വാ ..m
മാമൻ വന്നു കൂടെ വിഷ്ണുവും
മാമൻ എന്താ സാർ നീ പോയില്ലേ കുട്ടാ ...
ഞാൻ : മാമ ഞാൻ ആണ്
💬 Comments
View all comments