0%

Chapter Title : വധു is a ദേവത 35 [Doli]

Author : Kambikathakal Read All Parts 789

എല്ലാം ചെയ്തത് എന്നെ ഉള്ളിൽ ഇട് മാമ പ്ളീസ് ഞാൻ കരഞ്ഞ് കൊണ്ട് പറഞ്ഞു ....

വിഷ്ണു : ?

വിഷ്ണു : കണ്ടോ സാർ അവന് പേടി ആയി ... പിടിക്കപ്പെടും എന്ന് ഒറപ്പായി...

മാമൻ : എന്താ നീ ഈ പറയുന്നത് ...

ഞാൻ : എന്നോട് ഒന്നും ചോദിക്കില്ലെ മാമ ഞാൻ ആണ് എല്ലാം ചെയ്തത് അവനെ കുത്തിയതും അവളെ പീഡിപ്പിച്ചതും എല്ലാം ഞാൻ ... തന്നെ ആണ് ....

മാമൻ : ?

സൂര്യ : ?

ഞാൻ : സാർ വേഗം കേസ് എഴുത് സാർ പ്ളീസ് അവര് കോ....

സി ഐ: എന്താ പറഞ്ഞത് ...

ഞാൻ : ഒന്നുമില്ല സാർ ... പ്ളീസ് സാർ ഞാൻ തന്നെ സമ്മതിച്ചല്ലോ സാർ...

സി ഐ : തെളിവ് വേണം വെറുതെ ഒരുത്തൻ വന്ന് പറഞ്ഞാ ശെരി ആവില്ല തെളിവ് മുഴുവൻ ഇവൻ്റെ എതിരാ...

വക്കീൽ : സാർ നിങ്ങള് ഏവിടുത്തെ പോലീസ് ആണ് ഒരാൾ വന്ന് ഞാൻ ആണ് കുറ്റം ചെയ്തത് എന്ന് പറഞ്ഞാ കേസ് എടുക്കാം ഇതൊന്നും അറിയില്ലേ ....

മാമൻ : മോനെ നീ എന്താ പറയുന്നത് ...

ഞാൻ : മാമ പ്ളീസ് ഞാൻ ആണ് എല്ലാം ചെയ്തത് ദയവ് ചെയ്ത് കേസ് എടുക്കണം ...

മാമൻ : സാർ എന്താ ഇത് സാർ തെളിവ് ഒരുത്തൻ്റെ എതിരെ കുറ്റം എല്ക്കുന്നത് വേറെ ഒരുത്തൻ ...

മിലിറ്ററി: ഇയാള് അങ്ങനെ അല്ലേ പറയൂ ഇയാൾടെ വീട്ടിലെ ചെക്കൻ അല്ലേ അത് കാണും ....

ശ്രീയുടെ അച്ഛൻ അങ്ങോട്ട് കേറി വന്നു ...

മിലിറ്ററി: ഡോ കണ്ടോ ഇവൻ തന്നെ സമ്മതിച്ചു ഈ പന്നി ടാ നീ ഓർത്തോ നിന്നെ ഞാൻ വെറുതെ വിടില്ല ...

ഞാൻ : ഞാൻ ആണ് ചെയ്തത് എന്നെ ഉള്ളിൽ ഇടണം സാർ അല്ലെങ്കിൽ ഇയാളുടെ ആൾക്കാർ എൻ്റെ വീട്ടുകാരെ കൊല്ലും സാറേ ഞാൻ കരഞ്ഞ് തൊഴുത് കൊണ്ട് പറഞ്ഞു ...

💬 Comments

View all comments