0%

Chapter Title : വധു is a ദേവത 35 [Doli]

Author : Kambikathakal Read All Parts 790

അവിടെ നിന്ന എല്ലാരും എന്നെ തന്നെ നോക്കി ...

മാമൻ : എന്താ പറഞ്ഞത് ...

ഞാൻ : മാമ ഞാൻ ഇപ്പൊ സൂസിയെ കാണാൻ പോയി അവിടെ വച്ച് ഒരുത്തൻ വന്നു എന്നോട് പോയി കേസ് ഏറ്റ് തലയിൽ വച്ചില്ലെങ്കിൽ വീട്ടിൽ ആരും ജീവനോടെ കാണില്ല എന്ന് പറഞ്ഞു വീടിന് ചുറ്റും ആള് നിക്കുവ എന്നും കൂടെ പറഞ്ഞു മാമ പ്ളീസ് എനിക്ക് എൻ്റെ ഫാമിലി ആണ് വലുത് ഇത് ഞാൻ ഏറ്റോളാം അവരെ പറഞ്ഞ് വിട്ടോ ....

ഞാൻ ഇത്രയും പറഞ്ഞ് അടുത്തുള്ള ബെഞ്ചിൽ പോയി ഇരുന്നു ....

മാമൻ കണ്ണ് തുടച്ച് കൊണ്ട് മിലിറ്ററി യുടെ നേരെ നോക്കി ....

മാമൻ : സാറേ എന്താ സാറേ ഇപ്പൊ ഞാൻ ചെയ്യണ്ടത് എല്ലാം അറിഞ്ഞിട്ട് ഇവനെ തന്നെ ഇതിൽ പെടുത്തട്ടെ...

സൂര്യ : ഞാൻ ഹോസ്പിറ്റലിൽ നിന്ന് വരുമ്പോ ഇവൻ ഒറ്റക്ക് ഇരുട്ടത്ത് നിക്കുന്നത് കണ്ടതാ സാർ ...ചോദിച്ചപ്പോ വേറെ എന്തോ ആലോചിച്ച് നിക്കുന്നത് ആണ് കണ്ടത് ...സാർ പ്ളീസ് എന്തെങ്കിലും ചെയ്യണം ...

ഞാൻ : മാമ അവർക്ക് എന്തെങ്കിലും സംഭവിച്ച ഞാൻ ചത്ത് കളയും ....

മാമൻ : നീ പേടിക്കണ്ട മോനെ അവർക്ക് ഒന്നും സംഭവിക്കില്ല ... ഞാൻ ഉണ്ട് ....

മാമൻ : മിലിറ്ററിയുടെ നേരെ തിരിഞ്ഞു ഡോ എൻ്റെ ചെച്ചിക്കോ അവിടെ ഉള്ള ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ച പിന്നെ തൻ്റെ മോനെ പോരം ലോകം കാണില്ല അവൻ്റെ ജീവിതം ഫുൾ ടൈം ജെയിലിൽ തന്നെ ആയിരിക്കും ....

പെട്ടെന്ന് ഷിബു സാർ ഫോണും കൊണ്ട് വന്നു...

ഷിബു സാർ : സാർ മറ്റെ പെൺകുട്ടി ലൈനിൽ ഉണ്ട്...

സി ഐ: ഹലോ മോളെ എങ്ങനെ ഉണ്ട് ഇപ്പൊ ... ഇല്ല മോളെ ആണോ... ഇല്ല ഇല്ല ആണോ ആണോ ശെരി മോളെ മോൾ റസ്റ്റ് എടുക്കണം കേട്ടോ നാളെ ആളെ വിടാം കേട്ടോ ശെരി എന്ത് ഉണ്ടെങ്കിലും വിളിക്കണം കേട്ടോ ....ശെരി മോളെ .... ?

സി

💬 Comments

View all comments