0%

Chapter Title : വധു is a ദേവത 35 [Doli]

Author : Kambikathakal Read All Parts 791

ഐ: ഡോ ഇവനെ പിടിച്ച് സെല്ലിൽ ഇട് ഇയാളെ പിടിച്ച് വെളിയിൽ ആക്ക് ....?

ഞാൻ : ?

മാമൻ : എന്താ സാർ

സി ഐ : എടോ ആ കുട്ടിക്ക് ഒന്നും ഓർമ ഇല്ല കാറിൽ പോയത് ഓർമ ഉണ്ട് പിന്നെ കുറച്ച് കുറച്ച് ....എന്തൊക്കെയൊ ഓർമ ഉണ്ട് എന്നൊക്കെ പറഞ്ഞു ... അപ്പോ ഞാൻ പറഞ്ഞു നാളെ ആളെ വിടാം ഇപ്പൊ റസ്റ്റ് എടുക്കാൻ ....

മാമൻ : ആണോ സാർ ...സന്തോഷം ....

പെട്ടെന്ന് മാമൻ്റെ ഫോണിലേക്ക് ഒരു കോൾ വന്നു ...

മാമൻ ഫോൺ എടുത്ത് സംസാരിച്ചു....

മാമൻ : ആണോ ശെരി ഡോക്ടർ താങ്ക്സ് ... ?

മാമൻ : സാർ ഡോക്ടർ ആണ് വിളിച്ചത് കുട്ടിക്ക് ഒറക്ക ഗുളിക കൊടുത്തിട്ടുണ്ട് ..

സൂര്യ : സാർ ഇവൻ ഇത് തന്നെ ആണ് സാർ എൻ്റെ ഗേൾ ഫ്രണ്ടിനും ഇവനും കൊടുത്തത് എന്തോ ജ്യൂസിൽ കലക്കി എന്തോ ആണ് ...

സി ഐ: ?കാലം പോയ പോക്കേ പിള്ളേര് വളർന്നത് നമ്മള് മാത്രമേ അറിയാത്തത് ഉള്ളൂ ...

മാമൻ : സാർ അതെ അവിടുത്തെ സ്റ്റേഷനിൽ വിളിച്ച് ഒന്ന് പറഞ്ഞാ ഒന്ന് ...

സി ഐ: ഞാൻ മറന്നു... പിന്നെ നിങൾ പരാതി എഴുതിക്കൊടുത്തോ അവടെ പോയിട്ട് സി ഐ എന്നെ നോക്കി പറഞ്ഞു ...

ഞാൻ : ശെരി സാർ ...

സി ഐ: ഇവന് കൊടുക്കാൻ ഉള്ളത് കൊടുത്തിട്ട് പിടിച്ച് സെല്ലിൽ അടച്ചേക്ക് കേട്ടോ ...

വക്കീൽ : നിങ്ങൾക്ക് തല്ലാൻ ഉള്ള റൈറ്റ്സ് ഇല്ല ഇൻസ്പെക്റ്റർ

സി ഐ വക്കീലിന് നേരെ തിരിഞ്ഞു

സി ഐ: ? അയ്യോ ഇല്ലേ ഞാൻ ഉദ്ദേശിച്ചത് ഫൂഡ് ആണ് ... ഇവനെ ഒക്കെ രക്ഷിക്കാൻ നിങ്ങളെ പോലെ ആയിരം പേര് വരും ... ഇപ്പൊ ഇത് തെളിഞ്ഞില്ല എന്ന് ഇരിക്കട്ടെ ഈ പൈയ്യൻ കൂട്ട് പ്രധി ആണ്... ഒരുത്തൻ്റെ ജീവിതം കൂടെ . മു ദേ വക്കീലെ എന്നെ

💬 Comments

View all comments