0%

Chapter Title : വധു is a ദേവത 35 [Doli]

Author : Kambikathakal Read All Parts 792

കൊണ്ട് പറയിപ്പികരുത് .... ഹാ നിന്നോട് ഒരു ഉപദേശം പറയാം സ്വന്തം തന്തയെ വിശ്വസിക്കാൻ പറ്റാത്ത കാലം ആണ് ദയവ് ചെയ്ത് ഇനിയും പോയി ചാടരുത് പറഞ്ഞേക്കാം ... അയാൾ എന്നെ നോക്കി പറഞ്ഞിട്ട് തിരിഞ്ഞ് നടന്നു....

വിഷ്ണു : തല തല്ലി കരയാൻ തൊടങ്ങി... അവൻ്റെ മനസ്സിൽ ഒന്നേ ഉള്ളൂ ഇപ്പൊ ( ഞാൻ ഊമ്പി )

മാമൻ : അതെ ഒന്നുമില്ല കുട്ടാ പേടിക്കണ്ട നീ ചെല്ല് കേട്ടോ അഡ്വാൻസ് ഹാപ്പി ബർത്ത്ഡേ....

ഞാൻ : ? ശെരി മാമ ...ഒന്ന് സംസാരിച്ചിട്ടു വരാം

മാമൻ : വേണ്ട വേണ്ട ...

ഞാൻ : പ്ളീസ്

മാമൻ : ശെരി പോ ...

പുറത്ത് ഫോൺ സംസാരിച്ച് ഉള്ളിലേക്ക് വന്ന സൂര്യ കണ്ടത് എൻ്റെ കുത്തിന് പിടിച്ച് എന്നെ തളളി ഇട്ട് ചവിട്ടി കൂട്ടുന്നത് ആണ് ....

സി ഐ യ്യും ബാക്കി പോലീസുകാരും അവനെ പിടിച്ച് മാറ്റി ഷിബു സാർ അവൻ്റെ കൂമ്പിനിട്ട് ഒരു തട്ട് കൊടുത്തു അവന് കുനിഞ്ഞ സമയത്ത് അവൻ്റെ നട്ടെല്ല് ഇടിച്ച് പരത്തി....

മാമൻ : എന്നെ വലിച്ച് പൊറത്ത് കൊണ്ട് പോയി ....

മാമൻ : നീ പോ ഞാൻ പറഞ്ഞത് ആണ് വേണ്ട എന്ന്... അവന് ഞാൻ കൊടുത്തോളാം....ടാ ഇവനെ വിളിച്ച് കൊണ്ട് പോ....

സൂര്യ എന്നെ പിടിച്ച് വണ്ടിയിൽ കേറ്റി

മാമൻ : ശെരി വിട്ടോ ...

സൂര്യ കാർ എടുത്ത് വേഗം തിരിച്ചു നരക തുല്യം ആയ സ്റ്റേഷനിൽ നിന്ന് വെളിയിലേക്ക് പോയി....

⏩ ഏറെ നേരത്തെ മൗനത്തിനോടുവിൽ അവൻ സംസാരിച്ച് തൊടങ്ങി

സൂര്യ : ടാ മതി അത് വിട് നീ തന്നെ ഒന്നും ചെയ്തില്ല എന്ന് പറഞ്ഞില്ലേ വിട്ടേക്ക്....

ഞാൻ : ആര് പറഞ്ഞില്ലേ എന്ന് ...

സൂര്യ : ടാ എല്ലാം മാമൻ നോക്കിക്കോളും വിട്ടേക്ക് ....

ഞാൻ മുഖം പൊത്തി ഇരുന്നു ....

സൂര്യ ; വെള്ളം വേണോ...

ഞാൻ : എന്തിന് അളിയാ ...

സൂര്യ :

💬 Comments

View all comments