0%

Chapter Title : വധു is a ദേവത 35 [Doli]

Author : Kambikathakal Read All Parts 793

ശെരി അത് വിട് നീ പിന്നെ വീട്ടില് പോയിട്ട് മോന്ത കേറ്റി വക്കരുത്ത് കേട്ടോ നാളെ ബഡ്ഡെ ആണ് ....

എൻ്റെ ഫോൺ റിങ് ആയി ...

ഞാൻ എടുത്ത് നോക്കി സൂസി ആണ്...

ഞാൻ വണ്ടിയിൽ കണക്റ്റ് ചെയ്ത് കോൾ എടുത്തു...

ഞാൻ ; ഹലോ പറ കുട്ടാ ...

സൂസി : എവിടെ വിട്ടോ അവര്

ഞാൻ : വിട്ടു

സൂസി : അർജ്ജു പറഞ്ഞു ഞാൻ കാരണം വീണ്ടും നിനക്ക് ...

ഞാൻ : ഏയ് ഇല്ല കുട്ടാ എന്നാലും അവൻ എന്നോടുള്ള പക തീർക്കാൻ നിന്നെ ചെ....

സൂസി : ഇല്ല ടാ അവന് എന്നോടും പക കാണും അവളെ അവന് കൊടുക്കാം എന്ന് ഞാൻ പ്രോമിസ്സ് ചെയ്തതാ ....

ഞാൻ : ശെരി മോനെ ഞാൻ വിളിക്കാം നീ റസ്റ്റ് എടുക്ക് കേട്ടോ അർജ്ജു ഉണ്ടോ അവടെ

സൂസി ; എൻ്റെ അടുത്ത് ഉണ്ട് ...

ഞാൻ : ഒന്ന് കൊടുത്തേ കുട്ടാ ...

അർജുൻ ; ഹലോ പറ ടാ....

ഞാൻ : ടാ അവളെ നോക്കണം കേട്ടൊ പിന്നെ താങ്ക്സ് ബ്രോ ....

അർജുൻ : ഇതൊക്കെ എന്ത് ബ്രോ നമ്മക്ക് സെറ്റ് ആക്കാം ...നീ പേടിക്കണ്ട ( സൂസി : ഞാൻ ഇല്ലെ അവനെ അങ്ങനെ വിടോ ഞാൻ ) കേട്ടോ അവള് പറഞ്ഞത്...

ഞാൻ : കേട്ടു നീ അവളെ നോക്കണം കേട്ടൊ

അർജുൻ : ശെരി ഞാൻ നോക്കാം

ഞാൻ : ഫോൺ അവൾക്ക് കൊടുക്ക്

സൂസി : ഹലോ

ഞാൻ : ശെരി സൂസ് ഞാൻ വിളിക്കാം കേട്ടോ ... നീ റസ്റ്റ് എടുക്ക് കേട്ടോ

സൂസി : ശെരി ...

ഞാൻ : ബൈ ടാ ... ?

സൂര്യ : ഇവൾക്ക് ഇത്ര സ്നേഹമോ

ഞാൻ : പിന്നെ കാണില്ലേ പാവം ?

സൂര്യ ; നിൻ്റെ കാര്യത്തിൽ മാത്രേ ഈ ഇത് ഉള്ളൂ അവൾക്ക് ....

ഞാൻ മൊഖം

💬 Comments

View all comments