0%

Chapter Title : വധു is a ദേവത 35 [Doli]

Author : Kambikathakal Read All Parts 679

എന്നിട്ട് പഴയ ഡിസൂസയും ഇന്ദ്രൂവും ആവാം ...

സൂസി : സത്യം ആയും ...

ഞാൻ : അതെ ...

സൂസി : അപ്പോ കാനഡ....

ഞാൻ : ഇല്ല നിനക്ക് വേണ്ടി ?

സൂസി : ??

ഞാൻ : കരയരുത് ഐ.... നീ ആൺകുട്ടി അല്ലേ സൂസ

സൂസി : ??

ഞാൻ : ഞാൻ ഒരു കാര്യം ചോദിക്കട്ടെ ...

സൂസി : ചോദിക്ക് അവൾ കണ്ണ് തുടച്ച്. കൊണ്ട് പറഞ്ഞു ...

ഞാൻ ; നിനക്ക് അർജ്ജുനേ ഇഷ്ട്ടം ആണോ

സൂസി : പിന്നെ അല്ലേ എന്താ ടാ ??

ഞാൻ : ?‍?? ?

സൂസി ; ?

ഞാൻ : എനിക്ക് തോന്നി അവൻ്റെ നിന്നോട് ഉള്ള ഇത് കണ്ടപ്പോ തന്നെ

സൂസി ; എന്ത് കണ്ടപ്പോ തന്നെ ....

ഞാൻ ; അവൻ്റെ ചോര ഊറ്റി ഉള്ള നോട്ടം കണ്ട തന്നെ അറിയാം

സൂസി : ( എടാ കള്ള അപ്പോ നിനക്ക് എന്നോട് എന്തോ ഉണ്ട് നിൻ്റെ മോന്ത കണ്ട അറിയാം )

ഞാൻ : എന്താ ആലോചിക്കുന്നത്

സൂസി : ഹേ ആ അതെ

ഞാൻ : ?

സൂസി :( ഇന്ദ്രന് അസ്സൂയ വാഡൂ ... ഇനി വൈകി കൂടാ)

ഞാൻ : നീ എന്താ ഡീ എടക്ക് കട്ടാവുന്നത് ...

സൂസി ; ഇല്ല

ഞാൻ : നിനക്ക് എങ്ങനെ ആണ് അവനോട്

സൂസി : എനിക്കും ഇഷ്ട്ടം ആണ്

ഞാൻ : പറഞ്ഞിട്ടുണ്ടോ

സൂസി ; ഇല്ല പറയണം

ഞാൻ ; വൈകണ്ട അല്ലെങ്കിൽ എന്നെ പോലെ ആവും ...

സൂസി : എന്ത്

ഞാൻ : അല്ല എൻ്റെ ജീവിതം പോലെ സിംഗിൾ ആവണ്ടി വരും എന്ന് ...

സൂസി : നിനക്ക് ക്യു നിക്കും പെണ്ണുങ്ങള്

ഞാൻ : നോ എനിക്ക് വേണ്ട പിന്നെ എൻ്റെ ഈ അവസ്ഥ അറിഞ്ഞ ആര് വരാൻ ആണ് സക്കരെ

സൂസി :

💬 Comments

View all comments