0%

Chapter Title : വധു is a ദേവത 35 [Doli]

Author : Kambikathakal Read All Parts 682

( പിന്നെ എന്തിനാ മുത്തെ ഞാൻ ജീവിച്ചിരിക്കുന്നത് )

ഞാൻ : നീ എന്താ എടക്ക് ഈ മരം മുറിക്കുന്നത് ...

സൂസി : ഹേ ഒന്നും ഇല്ല ....

ഞാൻ : വേഗം പറയാൻ നോക്ക് എൻ്റെ ഹെൽപ് വല്ലതും ....

സൂസി : ഏയ് വേണ്ട ഞാൻ നോക്കിക്കോളാം ...

ഞാൻ ; ശെരി ...

സൂസി : അതെ

ഞാൻ ; ഉം

സൂസി : ഞാൻ വെറുതെ പറഞ്ഞതാ ഞങ്ങള് ബെസ്റ്റ് ഫ്രണ്ട്സ്സ് മാത്രം ആണ് ....

ഞാൻ : ?‍??? ? ശെരി ആയ്ക്കോട്ടെ

സൂസി : നീ ചിരിച്താണോ ഇപ്പൊ

ഞാൻ : അല്ല

സൂസി : അല്ല യു സ്മൈൽട് ഇപ്പൊ ഞാൻ കണ്ടു

ഞാൻ : ?ഇല്ല

സൂസി : ദേ വീണ്ടും എന്താ എനിക്ക് ബോയ് ഫ്രണ്ട് ഉണ്ടാവുന്നത് ഇഷ്ട്ടം അല്ല തോന്നുന്നു നിനക്ക്

ഞാൻ : അത് പിന്നെ ഞാൻ ഇവിടെ ഒറ്റമരത്തിലെ കൊരങ് ആയി ഇരിക്കുമ്പോ നീ മാത്രം അനഗ്നെ സുഖിക്കണ്ട...

സൂസി : അയ്യേ സുഖിക്കണ്ട എന്നോ

ഞാൻ ; അയ്യേ അതല്ല നീ മാത്രം അങ്ങനെ റിലേഷൻഷിപ്പ് ആവണ്ട എന്ന്

സൂസി : അങ്ങനെ ....

ഞാൻ : ഞാൻ പോയി വെള്ളം കുടിച്ചിട്ട് വരാം ...

സൂസി ; ചെല്ല് ചെല്ല്... അതെ ഞാൻ സിംഗിൾ ആണ് കേട്ടോ ....

ഞാൻ : പോടി സെബാൻ്റെ മോളെ ?

സൂസി ; നീ പോടാ രാമൻ്റെ മോനെ ?

സൂസി ; ( മോനെ ഇന്ദ്രൂ ഞാൻ നിൻ്റെയും നീ എൻ്റെയും ആവും അതിന് അതികം വൈകില്ല ... ഇസ് ?)

ഞാൻ : ഇന്നാ കഴിച്ചോ വെശപ്പ് കാണും ....

സൂസി : എങ്ങനെ അളിയാ എൻ്റെ മനസ്സ് നീ അറിഞ്ഞത് ...

ഞാൻ : അതെല്ലെ മോനെ ഞാൻ നിൻ്റെ ബെസ്റ്റി ആയത് ...

സൂസി ; അതെ ഈ ബെസ്റ്റികൾ ചെയ്യുന്ന കുലസിതം ഒക്കെ

💬 Comments

View all comments