0%

Chapter Title : വധു is a ദേവത 35 [Doli]

Author : Kambikathakal Read All Parts 687

ഇപ്പൊ ട്രെൻഡ് ആണ്

ഞാൻ : അയ്യ പ്പൂ അതും നിന്നെ....

സൂസി : എന്താടാ പട്ടി എനിക്ക് കൊഴപ്പം

ഞാൻ : നീ സെക്സി അല്ലേ ...

സൂസി : ഐ ഗൂസ് ബമ്പ്സ് കിട്ടി കേട്ടോ ...?

ഞാൻ : അതെ നമ്മക്ക് ബെസ്റ്റി ട്രെൻഡ് ചെയ്താലോ ....? ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി നീങ്ങി പോയി....

സൂസി ; അയ്യ മോനെ നിൻ്റെ മനസ്സിലിരിപ്പ് ഇതാനല്ലെ

സൂസി ; ( ഇന്ദ്ര പ്ളീസ് ബാക്ക് ആവല്ലേ വാ നമ്മക്ക് നോക്കാം എന്താ വച്ചാ )

ഞാൻ. അവളുടെ അടുത്തേക്ക് നീങ്ങി നീങ്ങി പോയി ...

അവളുടെ കൈയ്യിൽ ഉള്ള ബ്രഡ് പിടിച്ച് വാങ്ങി ഞാൻ പ്ലേറ്റിൽ ഇട്ടു....

സൂസി : നോ മാൻ മാറി പോ നിനക്ക് വട്ട് ആണോ ...

ഞാൻ : നല്ല മൂട് വാ നമ്മക്ക് ട്രൻ്റിൽ ചേരാം....

സൂസി : പോടാ കളിക്കല്ലെ നീ ...

ഞാൻ അവളെ പിടിച്ച് വലിച്ച് എന്നോട് അടുപ്പിച്ചു ...

അവളുടെ മുഖവും എൻ്റെ മുഖവും ഒരിഞ്ച് ഗാപ്പിൽ....

സൂസിക്ക് ഒച്ചയെ ഇല്ല അവള് പാതി അടഞ്ഞ കണ്ണും ആയി എൻ്റെ കണ്ണിൽ നോക്കി ഇരിക്കും ആണ് ....

ഞാൻ : അയ്യാ സെബാൻ്റെ മോൾടെ ഇരിപ്പ് കണ്ടില്ലേ ഞാൻ അവളെ വിട്ട് മാറി ഇരുന്ന് ചിരിക്കാൻ തുടങ്ങി...

സൂസി : ? നിന്നെ ഇന്ന് ഞാൻ ഇത് ഒന്ന് തന്നെ രണ്ട് വട്ടം ആയി ശവമേ നിന്നെ ഞാൻ അവൾ സോഫയിൽ ഇരിക്കുന്ന എൻ്റെ. മേലെ ചാടി കേറി...

എന്ത് വെയിറ്റ് ആണ് പണ്ടാരത്തിന് ഞാൻ അവളുമായി ഉള്ള കൈ പൊരിനിടയിൽ പറഞ്ഞു ...

അനുഭവിക്ക് നീ തെണ്ടി എൻ്റെ പപ്പയെ പറഞ്ഞത് അല്ലേ ... സൂസി ചിരിച്ച് നാവ് കടിച്ച് കൊണ്ട് എന്നോട് പറഞ്ഞു ....

അപ്പോ ആണ് എൻ്റെ ഫോൺ റിങ് ചെയ്തത് ....

മാറ് ഡീ ഫോൺ എടുക്കട്ടെ ....ഞാൻ അവളെ തളളി കൊണ്ട് പറഞ്ഞു ...

💬 Comments

View all comments