Chapter Title : വധു is a ദേവത 36 [Doli]
എങ്ങനെ ആണ് സാർ....
അമ്മു : എന്നോട് നിനക്ക് ഇത്ര സ്നേഹം എങ്ങനെ ടാ
ഞാൻ ,: അതൊക്കെ വരും ...
അമ്മു : നിനക്ക് എന്നോട് ദേഷ്യം ഇല്ലെ ടാ
ഞാൻ :ഇല്ല ഞാൻ നിൻ്റെ ജ്യൂസിന് അടിക്റ്റ് ആയി പോയില്ലേ എനിക്ക് കൈ വെറക്കും ???
അമ്മു : ചി.. ഹും ?
ഞാൻ : അമ്മ അന്ന് ചെയ്തത് ഇത്ര നന്നായി അല്ലേ
അമ്മു : എന്ത്
ഞാൻ : നമ്മളെ കെട്ടിച്ചത് അമ്മ ആണ് മെയിൻ പപ്പ കൂടെ എൻ്റെ വാശി കണ്ട് ഒന്ന് ബാക്ക് ആയതാ അമ്മ ആണ് ...
അമ്മു : അതെ ആൻ്റി ആണ് എല്ലാത്തിനും കാരണം ...താങ്ക്സ് ചക്കരെ ....
ഞാൻ : പിന്നെ വൈകുന്നേരം ഫോണിൽ നിനക്ക് ഒരു തന്തക്ക് വിളി വന്നില്ലേ
അമ്മു : അതെ ഞാൻ പിന്നെ നീ പോയപ്പോ അതിൻ്റെ ഇടക്ക് ഇത് മറന്നു
ഞാൻ : അത് എൻ്റെ നമ്പർ ആണ്...
അമ്മു : എൻ്റെ തന്തക്ക് വിളിച്ചോ നീ കണ്ണാ ...
ഞാൻ : ചുമ്മാ ഫൺ ഫൺ...
അമ്മു : എന്ത് സമാധാനം ആണ് ഇപ്പൊ അറിയോ ...
ഞാൻ : എനിക്കും ...അമ്മു നിനക്ക് നല്ല ക്ഷീണം ഉണ്ട് കേട്ടോ ...
അമ്മു : ഒറക്കം ഇല്ല കുട്ടാ അതിൻ്റെ ആണ് ...
ഞാൻ : ഇത് അതൊന്നും അല്ല ....അപ്പോ ഞാൻ അന്ന് കഴിഞ്ഞ് ഇത് വരെ ഒറങ്ങിയിട്ടില്ല... അറിയോ ...
അമ്മു : ?.....സാരം ഇല്ല നമ്മക്ക് ഇന്ന് ഒരുമിച്ച് ഒറങ്ങാം കേട്ടോ ...
ഞാൻ ; അതെ ഞാൻ സൂര്യയുടെ കൂടെ പോവും...
അമ്മു : പിന്നെ അതൊന്നും വേണ്ട ... പ്ളീസ്
ഞാൻ : അതല്ല കണ്ണാ നിക്ക് പറയട്ടെ
അമ്മു : ഒന്നും പറയണ്ട ... നോ ...
ഞാൻ : അയ്യോ ഇത് എനിക്ക് പണി ആവും ...
അമ്മു : ശെരി വാ നമ്മക്ക് കെടക്കാം
💬 Comments
View all comments