Chapter Title : വധു is a ദേവത 37 [Doli]
പപ്പ : ഒരു കാര്യമേ എനിക്ക് പറയാൻ ഉള്ളു ഈ യൂട്യൂബ് നോക്കിയാ നമ്മള് വാങ്ങാൻ ഇരിക്കുന്നതിന് പകരം വേറെ വല്ലതും വാങ്ങി പോവും മാനിപുലേഷൻ അറ്റ് ഇറ്റ്സ് പീക്ക് ആണ് യൂട്യൂബ്.... അമ്മോ
നിങ്ങള് ഇതിൽ അല്ലേ പോവുന്നത്...
അങ്കിൾ ; പിന്നെ ഇതില് തന്നെ ...
ഞാൻ : പിന്നെ മറ്റവന് ഒരു സ്പോയിലർ കൂടേ വക്കട്ടെ പപ്പ ...
പപ്പ : വേണ്ട കുട്ടാ ബോർ ആവും
ഞാൻ : ശെരി വേണ്ടെങ്കിൽ വേണ്ട
പപ്പ : അല്ലെങ്കിൽ വച്ചോ എന്തായാലും കറങ്ങി തിരിഞ്ഞ് അവസാനം അത് അതിൻ്റെ കുണ്ടിക്ക് വരും അപ്പോ പിന്നെ ഞാൻ ഇപ്പൊ.തന്നെ സമ്മതിക്കാം അതല്ലേ എനിക്ക് നല്ലത്....
ഞാൻ : ബുദ്ധിരാക്ഷസൻ തന്നെ ... തെങ്സ് ...
പപ്പ : ഇതില് വല്ലതും കേറ്റാൻ നോക്കിയ ഹാ
ഞാൻ : അത് ഒൺലി സെറാമിക്ക് അത്ര തന്നെ ...
പപ്പ : ശെരി...
ഞാൻ ഉള്ളിലേക്ക് നടന്നു ...
നേരെ അടുക്കളയിൽ പോയി...
ഞാൻ : ആഹാ ആൻ്റി ഇവടെ ഉണ്ടോ
ആൻ്റി : അയ്യ പിന്നെ എങ്ങോട്ട് പോവാൻ നിൻ്റെ അമ്മക്കാരി പോയി സ്കൂൾ എന്നും പറഞ്ഞ് പിന്നെ ഞാൻ വേണ്ടേ പണി ഒക്കെ എടുക്കാൻ
ഞാൻ : അച്ചച്ചോ ഞാൻ ഹെൽപ് ചെയ്യാം
ആൻ്റി: അമ്മ എല്ലാം ഉണ്ടാക്കി വച്ചിട്ടാണ് പോയത്... ഞാൻ ഒരു പായസം കൂടെ അങ് ഉണ്ടാക്കുക ആയിരുന്നു ...
ഞാൻ : അങ്ങനെ വരട്ടേ ...
ആൻ്റി : ?
ഞാൻ : എന്തെങ്കിലും പറയാൻ ഉണ്ടോ
ആൻ്റി : ഇല്ല
ഞാൻ : അങ്ങനെ അല്ലല്ലോ എന്തോ ഉണ്ടല്ലൊ
ആൻ്റി: സംഭവം നീ എൻ്റെ മോൻ തന്നെ എനിക്ക് നീ കഴിഞ്ഞേ വേറെ ആളുള്ളു
ഞാൻ : ഹാ പോരട്ടെ
ആൻ്റി : എന്നാലും
ഞാൻ ; വിഷ്ണു എൻ്റെ ചേച്ചിടെ മോൻ അല്ലേ എന്ന്... അങ്ങനെ അല്ലേ...
ആൻ്റി : ഉം....
ഞാൻ : അപ്പോ നമ്മക്ക് ഇത്ര
💬 Comments
View all comments