Chapter Title : വധു is a ദേവത 37 [Doli]
അപമാനം ഉണ്ടാക്കി ആൻ്റിടെ മോൾടെ ജീവിതം അവളുടെ ആരോഗ്യം അവൾടെ സമാധാനം ഇതൊക്കെ കളഞ്ഞതാരാ ...
ആൻ്റി: അത് ശെരി തന്നെ കുട്ടാ എന്നാലും അവനേ ഓർത്തല്ല എൻ്റെ ചേച്ചിയെ ഓർത്താ... എൻ്റെ
ഞാൻ : ഞാ....ഞാൻ...ഒരു കാര്യം പറയട്ടെ ഇപ്പൊ അവൻ്റെ സ്ഥാനത്ത് ഞാൻ വന്നപ്പോ ആൻ്റി എത്ര വെഷമിച്ചു ഇല്ലെ അമ്മ എന്ത് മാത്രം അനുഭവിച്ചു .. അപ്പോ ഇതൊക്കെ ഇങ്ങനെ സംഭവിക്കാതെ നിക്കണ്ടത് മക്കൾടെ ചൊമതല ആണ് അല്ലേ...
ആൻ്റി: അയ്യ ഒരു ഉപദേശകൻ വന്നിരിക്കുന്നു ..നീ നിൻ്റെ അമ്മക്ക് അല്ലെങ്കിൽ അപ്പന് എന്ത് അഭിമാനിക്കാൻ എന്താടാ കൊടുത്തിട്ടുള്ളത് ...
ഞാൻ : അവരുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു നിങ്ങളുടെ മോൾ ...ആ പ്രാന്തിയെ ഞാൻ കമാന്നോരക്ഷരം പറയാതെ കെട്ടിയില്ലെ....
ആൻ്റി: അല്ല അത് പിന്നെ
ഞാൻ : അതിൻ്റെ ഒരു ദേഷ്യം മൂർത്തി അങ്കിളിന് ഇപ്പോഴും എന്നോട് ഉണ്ട്...
ആൻ്റി: പൊക്കോണം...
ഞാൻ : അതെ സർവെൻ്റ് ഫുഡ്ഡാവുമ്പോ വിളിച്ച മതി
ആൻ്റി : മെടിക്കും നീ കുട്ടാ ...?
ഞാൻ : എൻ്റെ ആൻ്റി ഉമ്മ ....പിന്നെ നമ്മടെ നാടല്ലെ ഇവടെ കൊന്നവൻ ബ്‌പാട്ടും പാടി നടക്കുന്നു അന്താസായി... അവൻ രണ്ട് ദിവസം കഴിയുമ്പോ വന്നോളും ....
ആൻ്റി : ശെരി ...അല്ലെങ്കിൽ വേണ്ട നാറി അതിൻ്റകത് തന്നെ കെടന്നോട്ടെ ....?
ഞാൻ : ഇപ്പൊ അങ്ങനെ ആയോ ...അല്ല എൻ്റെ പൊണ്ടാട്ടി വന്നില്ലേ
ആൻ്റി: ഓ എങ്ങാണ്ടോ പോയിട്ട് കറക്കം ഒക്കെ കഴിഞ്ഞ് ഇപ്പൊ വന്നെ ഉള്ളു....മോളിൽ ഉണ്ട് ...
ഞാൻ ; അപ്പോ ഞാൻ പോയി ഡ്രസ്സ് മാറിയിട്ട് വരാം എൻ്റെ എന്തെങ്കിലും ഹെൽപ്
ആൻ്റി : വേണ്ട ... പിന്നെ നാളെ എനിക്ക് മറ്റെ ബീഫ് വറത്തരച കറി ഉണ്ടാക്കി തരോ ...
ഞാൻ : പിന്നെന്താ പിന്നെ ഒരു സർപ്രൈസ് വരുന്നുണ്ട് നോക്കാം ....അതിൻ്റെ പ്ളാൻ നടക്കുവാ....
ആൻ്റി: അതെ നിൻ്റെ അമ്മായിയപ്പൻ്റെ പോക്കറ്റ് കാലി ആക്കരുത് എന്നൊരു അപേക്ഷ മാത്രമെ എനിക്ക് ഉള്ളൂ...
💬 Comments
View all comments