0%

Chapter Title : വധു is a ദേവത 37 [Doli]

Author : Kambikathakal Read All Parts 582

ഞാൻ ; ഏയ് ഇത് അതൊന്നും അല്ല ....

ആൻ്റി : ശെരി പോയിട്ട് വാ ...

ഞാൻ മോളിലേക്ക് കേറിയതും അമറിൻ്റെ മുറിയിൽ ഒച്ച ഞാൻ പിന്നെ അങ്ങോട്ട് പോയി ...

സൂര്യ : എന്താ മോനെ റേസ് വച്ചിട്ട് പോടി പോലും കണ്ടില്ലല്ലോ ഞാൻ ഓൾ ഇന്ത്യ ട്രിപ്പ് കഴിഞ്ഞ് വന്നൂ...?

ഞാൻ : പോടാ പോടാ എനിക്ക് ഒരു ബാഡ് ഫീൽ അടിച്ചു അതാ ഞാൻ ബാക്ക് ആയത് പിന്നെ പെട്രോൾ വണ്ടി വച്ച് ഡീസലിനെ തൊപ്പിക്കുന്നത് വലിയ ആണത്തം ഒന്നും അല്ല ...

അമ്മു : ടാ പട്ടി ഈ സാധനത്തിനോ വകതിരിവ് പറഞ്ഞ സാധനം ഇല്ല നീ എന്തിനാ ഇവനെ എളക്കാൻ നിക്കുന്നത് സൂര്യ നിനക്ക് ഇത്തിരി ബോധം ഉണ്ട് എന്നാ ഞാൻ കരുതിയത് ...

ഞാൻ : അങ്ങനെ അങ്ങോട്ട് പറഞ്ഞ് കൊടുക്ക്

അമ്മു : ഷട്ട് അപ്പ് കണ്ണാ ...

നന്ദൻ : അയ്യേ കൂ ഹീറോ മൂഞ്ചി... ഞാൻ : ഭർത്താവ് പോലീസ് സ്റ്റേഷനിൽ പോയി വന്നതാ എന്താ ഏതാ

അമ്മു : അയ്യോ ചുമ്മാ അല്ലല്ലോ നന്നായി...

ഞാൻ : എന്ത്

അമ്മു : നന്നായി പിടിച്ച് ഉള്ളിൽ ഇടണം രുദ്രൻ അങ്കിൾ എന്താ അങ്ങിനെ ചെയ്യാത്തത് എന്നാ ഞാൻ ആലോചിക്കുന്നത് ...

ഞാൻ : എന്തെടി ...

അമ്മു : ഓവർ സ്പീഡ് ഓടിച്ച് ഫൈൻ വന്നതും പോരാ നാണം കെട്ടവൻ ?

സൂര്യ ; ? ?

ഞാൻ : ? അല്ല അത് പിന്നെ ചെ ടാ മൈരേ നിന്നോട് ഞാൻ പറഞ്ഞതല്ലേ മറ്റെ കാര്യത്തിന് എന്നെ കുടുക്കാൻ ആണ് വിളിച്ചത് എന്ന് പറഞ്ഞാ മതിന്ന് ...

സൂര്യ : എനിക്ക് കള്ളം പറയാൻ പറ്റില്ല ഇവനെ...

ഞാൻ : നാറി നീ ഓർത്തോ സ്വന്തം കൂട്ടുകാരനെ ആണ് നീ ചതിച്ചത് ...എനിക്ക് എൻ്റെ വണ്ടി ലോസ് ആയാ നിന്നെ ഞാൻ കൊല്ലും പട്ടി...

അമ്മു : വായ തൊറന്നാ നൊണ

💬 Comments

View all comments