Chapter Title : വധു is a ദേവത 37 [Doli]
ശെരി
അമ്മു : അപ്പോ എനിക്ക് പോവാൻ പറ്റില്ലല്ലോ
ഞാൻ : അതെന്താ ?
അമ്മു ; ഇന്ന് സുന്ദരിടേ ബഡ്ഡെ അല്ലേ അപ്പോ ഞാൻ ഇവടെ വേണ്ടേ...
ഞാൻ : ശെരി അപ്പോ
അമ്മു : അപ്പോ അവര് വൈകീട്ട് വീട്ടില് വരും .... ഒന്ന് പോയി കണ്ടിട്ട് ഗിഫ്റ്റ് കൊടുത്തിട്ട് തിരിച്ച് വരാം ...
ഞാൻ : ഗിഫ്റ്റ് വാങ്ങിച്ചോ ...
അമ്മു : ഇല്ല സോനടെ കൂടെ പോയിട്ട് വാങ്ങാം
ഞാൻ : എന്താ വാങ്ങുന്നത്
അമ്മു : ഒരു സാരീ ആണ് ഉദ്ദേശിച്ചത് നോക്കാം....
ഞാൻ ; ശെരി ... എനിക്ക് ഇല്ലെ ഗിഫ്റ്റ് ...
അമ്മു എൻ്റെ നേരെ തിരിഞ്ഞു ... ഇത്ര വലിയ ഗിഫ്റ്റ് പോരെ അമ്മു സ്വയം ശരീരം ഉഴിഞ്ഞ് കൊണ്ട് പറഞ്ഞു....
ഞാൻ : ഐ നിന്നെ ആർക്ക് വേണം പപ്പ തന്നത് കണ്ടോ അത് പോലെ സ്പെഷ്യൽ ഗിഫ്റ്റ് വേണം
അമ്മു : അയ്യോ അത് ടോപ് ബിസ്നസ്സ് മാൻ രാമനാഥൻ സാർ ഒരേയൊരു മോന് കൊടുത്ത ഗിഫ്റ്റ് നമ്മള് പാവം എനിക്ക് ജോലി ഒന്നും ഇല്ലല്ലോ ....
ഞാൻ : നിനക്ക് ഒരു കെട്ടിയവൻ ഇല്ലെ ഒരു മണ്ടൻ അവനോട് ചോദിക്ക് ....
അമ്മു : എൻ്റെ കെട്ടിയവനും ജോലി ഇല്ല അത് അറിയില്ല അത് ഒരു ദണ്ഡം ഓസി ചാപ്പാട് അടിച്ചാ ജീവിക്കുന്നത്....നാണം കെട്ടവൻ...
ഞാൻ ; എങ്കിൽ എന്തിന് അവൻ്റെ കൂടെ ജീവിക്കുന്നേ എൻ്റെ കൂടെ വാ നമ്മക്ക് അടിച്ച് പൊളിച്ച് ജീവിക്കാ...
അമ്മു : അത് പറ്റില്ല അത് ഒരു പാവം ആണ് അടുത്ത ജന്മം ആവട്ടെ ഈ ജന്മം ഇങ്ങനെ പോട്ടെ ...
ഞാൻ : ശെരിക്കും ...
അമ്മു : ശെരിക്കും ...
ഞാൻ : പ്രോമിസ് ആയും
അമ്മു : സത്യം ആയും ... എത്ര ജന്മം ആയാലും എനിക്ക് നിന്നെ മതി....?
ഞാൻ ; ഏയ്....?
അമ്മു : ഫീൽ ആയോ
ഞാൻ ;
💬 Comments
View all comments