0%

Chapter Title : വധു is a ദേവത 37 [Doli]

Author : Kambikathakal Read All Parts 585

ഇല്ല

അമ്മു : കണ്ണ് കലങ്ങിയോ ... കുട്ടൻ്റെ

ഞാൻ : എനിക്ക് എന്ത് ഇഷ്ട്ടാ അറിയോ.... ഐ എനിക്ക് വൈയ്യാ...?

അമ്മു ; എനിക്ക് അറിയാ ടാ... പക്ഷേ ഞാൻ അത് അറിഞ്ഞിട്ടും അറിയാതെ പോയി ...എന്നോട് നീ ക്ഷ.. ക്ഷമിക്കില്ലെ കണ്ണാ ...?

ഞാൻ ; ഏയ് ....അമ്മു ? അതെ ഞാൻ ഒരു ചിക്കിനെ കണ്ടു വരുന്ന വഴി അവളും ആയി കറക്കം ആയിരുന്നു ഇത്ര നേരം ...

അമ്മു : നീ വിഷയം മാറ്റാൻ നോക്കണ്ട...ഞാൻ അത് വിട്ടു....?

ഞാൻ : അത് മതി ... ഗിഫ്റ്റ് ഇല്ലെ അപ്പോ

അമ്മു : രാത്രി പോരെ ...

ഞാൻ : അയ്യടാ ... ആ കളിക്ക് ഞാൻ ഇല്ല ...

അമ്മു : അതെന്താ

ഞാൻ ; അതൊക്കെ ഉണ്ട് ..

അമ്മു : ഞാൻ എടുത്തോളാം ...

ഞാൻ : ശെരി അപ്പോ ഗിഫ്റ്റ് ഇല്ല ..എങ്കിൽ ഞാൻ തരാം ...

അമ്മു : എന്ത് ഗിഫ്റ്റ്

ഞാൻ : നിനക്ക് അരഞ്ഞാണം ഒണ്ടോ

അമ്മു : ഒണ്ടല്ലൊ ....അത് മറ്റെ ഒഡയാനം ആണ് ...

ഞാൻ : എങ്കിൽ ഒന്ന് കൂടെ ഇരിക്കട്ടെ ....ഞാൻ ബോക്സ് അമ്മൂന് കൊടുത്തു ....ഇത് മറ്റേത് ആണ് ഇങ്ങനെ പാമ്പ് പോലെ ചുരുണ്ട് ചുരുണ്ട് പോവുന്നത് ....??

അമ്മു : ചെല്ലത്ത്ക്ക് വെക്കത്തെ പാറ് ?

ഞാൻ : നോക്ക് ...

അമ്മു : എനിക്ക് ഒരു ചെറിയ പേടി

ഞാൻ : പേടിക്കണ്ട ...നിനക്ക് ഈസിയായിട്ട് വലിച്ചെറിയാൻ പറ്റില്ല ...

അമ്മു : ഞാൻ എത്ര അഹങ്കാരം പിടിച്ചവൾ ആണ് ലേ ഇന്ദ്ര ....?

ഞാൻ : അതെ നീ എൻ്റെ ഭാര്യ ആണ് അപ്പോ നാവ് നല്ല പോലെ വേണം പിന്നെ അഹങ്കാരം ഒരു അലങ്കാരം ആണ് എന്താ ഓക്കേ അല്ലേ ...

അമ്മു : ഇസ്...നിൻ്റെ ഭാര്യ ആഹ്.... ജീവിതത്തിൽ ഓർമ വച്ച കാലം മുതൽ ഞാൻ അച്ചീവ് ചെയ്യാൻ

💬 Comments

View all comments