0%

Chapter Title : വധു is a ദേവത 37 [Doli]

Author : Kambikathakal Read All Parts 586

കാത്തിരുന്ന അങ്കീകാരം ...?

ഞാൻ : അതെന്താ

അമ്മു ; ബുദ്ധിമാന്മാരിൽ ബുദ്ധിമാൻ ആയ ഇന്ദ്രൻ ആൻഡ് ഐ അമൃത ഞാണ്ണിൻ്റെ ഭാര്യ....ഡാം ബ്രോ

ഞാൻ : എനിക്ക് എന്തോ ഇങ്ങനെ ആണ് തോന്നുന്നത് ക്കി... നിന്നെ എനിക്ക് വേണ്ടി അളവെടുത്ത് ചെയ്ത പോലെ ...

അമ്മു : അതാണ് ... ഐ ലവ് യൂ...?

ഞാൻ ; ഐ നോ...

അമ്മു എൻ്റെ കവിൾ കടിച്ച് പറിച്ചു...നമ്മക്ക് ഒരു ഹണി മൂൺ പോയാലോ

ഞാൻ ; ഞാൻ ഒന്നും ഇല്ല

അമ്മു : അതെന്താ

ഞാൻ : മൂടില്ല....

അമ്മു ; മൂടല്ലെ ഞാൻ ഉണ്ടാക്കാം

ഞാൻ ; വേണ്ട

അമ്മു ; ഇത് കേക്ക് ...

ഞാൻ : പറ

അമ്മു ; നമ്മക്ക് പോവുമ്പോ രണ്ടായിട്ടും വരുമ്പോ 2+1 : 3 ആയിട്ട് വരാം .☺️

ഞാൻ ; ശേ...സത്യായിട്ടും ....

അമ്മു ; അതെന്ന്....

ഞാൻ : എന്നാ വാ ഇപ്പൊ തന്നെ പോവാം... എങ്ങോട്ടാ വേണ്ടത് എന്ന് മാത്രം പറഞ്ഞാ മതി യൂറോപ്പ് വേണോ അതോ ദുബൈ അല്ലെങ്കിൽ മാൽദീവ്സ്സ് ആക്കാം ...

അമ്മു : അയ്യ എന്താ ആവേശം ...ഞാൻ ചുമ്മാ പറഞ്ഞത്

ഞാൻ ; പ്പ .... അത് സാരം ഇല്ല നമ്മക്ക് അത് സീരീയസ് ആക്കാം ...

അമ്മു : അയ്യടാ.... ഒന്ന് പോടാ

ഞാൻ : അമ്മു ?

അമ്മു : എന്താടാ ?

ഞാൻ ; പ്ളീച്ച്....☺️

അമ്മു : ആഫ്റ്റർ രണ്ട് കൊല്ലം

ഞാൻ : ഓഹോ... ശരി എങ്കിൽ നീ കേട്ടോ അടുത്ത കൊല്ലം എൻ്റെ ബഡ്ഡെക്ക് കേക്ക് മുറിക്കുന്നത് എൻ്റെ കൊച്ചായിരിക്കും ....?

അമ്മു : സുന്ദരി തമാശ പറയാ

ഞാൻ ; അല്ല ഇന്ദ്രന് ഒട്ടവാക്കെ ഉള്ളൂ...

അമ്മു : അയ്യോ ചക്കരെ വേണ്ട നീ ചുമ്മാ ഇരി

ഞാൻ : ഇല്ല ...സോറി ഞാൻ ശപഥം ചെയ്ത് പോയി

അമ്മു : ഓ പിന്നെ ഒരു ശപഥം

💬 Comments

View all comments