Chapter Title : വധു is a ദേവത 37 [Doli]
ഞാൻ : ഇല്ല മാറ്റാൻ പറ്റില്ല
അമ്മു : ആഹാ എന്നാലെ നിന്നെ ഞാൻ റൂമില് കേറ്റില്ല...
ഞാൻ : അതിനുള്ള വഴി എനിക്ക് അറിയാം ഞാൻ നിന്നെ കെട്ടി ഇട്ടെങ്കിലും ഇൻജക്ഷൻ അടിക്കും
അമ്മു ; എന്നാ ഞാൻ 22 എഫ് ക്കെ ആവും ...
ഞാൻ : കാണാം ...
അമ്മു : കാണാം .... നീ പോടാ പട്ടി
ഞാൻ : നീ പോടി....
അമ്മു : എൻ്റെ ദേഹത്ത് തൊടാൻ ഞാൻ സമ്മതിക്കില്ല
ഞാൻ : ഐ ഫക്കിങ് ലവ് ദീസ് ചാലഞ്ച്സ്സ് ?
അമ്മു : ഒന്ന് പോടാ ..
ഞാൻ അവളുടെ ചുണ്ടിൽ ഒന്ന് ഉമ്മ വച്ചു ....അപ്പോ ചലഞ്ച്. അക്സപ്റ്റ്ഡ്
അമ്മു വന്ന് എൻ്റെ ചുണ്ടിൽ ഉമ്മ വച്ചു എന്നിട്ട് ഒരു കടി കടിച്ചു... ഡൺ ✅
ഞാൻ താഴേക്ക് നടന്നു...
കുട്ടു : ചേട്ടാ ചേട്ടൻ ഇപ്പൊ നോക്കിയാലും ഇവളുടെ പിന്നാലെ ആണല്ലോ... നമ്മള് സിഗ്മകളാ...ഇങ്ങനെ ആവാൻ പാടില്ല...
അമ്മു : കുട്ടുവെ
കുട്ടു : നീ പോടി...
ഞാൻ ; ഒന്നിങ് വന്നെ ...
കുട്ടു ; എന്താ ചേട്ടാ ☺️
ഞാൻ ; ഒരു നികിതയെ അറിയോ....
കുട്ടു : ? ... എ ഏത് നികിത
ഞാൻ : അതെ കൂടുതൽ നമ്പർ വേണ്ട കേട്ടല്ലോ ... പോസ്റ്റർ അടിക്കട്ടെ
കുട്ടു : എൻ്റെ പൊന്ന് ചേട്ടാ ഞാൻ വളരെ കഷ്ട്ടപ്പെട്ട് പൊറകെ നടന്ന് ആണ് വളച്ചത് അച്ച അറിഞ്ഞോ എന്നെ അടിച്ച് കൊല്ലും ...
ഞാൻ : ചെല്ല് ചെല്ല്
അമ്മു : എന്താ ടാ
കുട്ടു : ഞാൻ പറയുവായിരുന്നു നിന്നെ തന്നെ എന്തിന് എടുത്ത് തലയിൽ വച്ചു എൻ്റെ ചേട്ടാ എന്നു...
അമ്മു : ഇന്ദ്ര എന്താ ടാ ഇവൻ നിന്ന് പരുങ്ങിയല്ലോ എന്താ ബോംബ്
ഞാൻ : അത് ചോദിക്കാൻ നീ ആരാടാ...കേറി പോടി
അമ്മു : എന്ത് ?
ഞാൻ : അല്ലെങ്കിൽ ഞാൻ തന്നെ
💬 Comments
View all comments