0%

Chapter Title : വധു is a ദേവത 37 [Doli]

Author : Kambikathakal Read All Parts 588

പോവാം...

അമ്മു : എന്താ ടാ കുട്ടു കാര്യം ഞാൻ ആരോടും പറയില്ല ...

കുട്ടു : ഒന്ന് പോടി ഇത് ബോയ്സ് സീക്രട്ടാ....

അമ്മു : വേണ്ട ഇന്ദ്രൻ തന്നെ പറയും

കുട്ടു : ഇല്ല

അമ്മു : മോനെ കുട്ടൂസ. ... ആ പോയാ ബോമ്പിൻ്റെ തിരി ആണ് ഞാൻ നീ നോക്കിക്കോ രാത്രിക്കുള്ളിൽ അവൻ എന്നോട് വന്ന് പറയും ഞങ്ങള് തമ്മിൽ ഉള്ള ബന്ധം എന്താ നിനക്ക് അറിയാലോ അത് കഴിഞ്ഞ് നിൻ്റെ വസന്തം ആണ് കുട്ടാ... അപ്പോ ശെരി ...?

കുട്ടു : ?

ഞാൻ : ആൻ്റി കൂയ് ചോറ്....

അമ്മ : ടാ കുറുക്കാ കൂവാതെ ...

ഞാൻ : ആഹാ ടീച്ചർ വന്നോ

അമ്മ : ശാരി ഡോക്ടർ സമ്മതിക്കുന്നില്ല പിന്നേ മീറ്റിങ് കഴിഞ്ഞപ്പോ ഞാൻ വേണിയെ ഏൽപ്പിച്ച് വന്നു...

അമ്മ : മോളെ ഒന്ന് കൊടുത്തേക്ക് കേട്ടോ ഞാൻ ഡ്രസ് മാറി വരാം ...

അമ്മു : വേണ്ടവർ എടുത്ത് കഴിച്ചോളും

സൂര്യ : , ?

അമ്മ : അടി ആയോ

നന്ദൻ : നിങ്ങൾക്ക് ഇത് തന്നെ ആണോ പണി...

അമ്മ : എന്തോ ചെയ്യ് രണ്ടും ...

ഞാൻ : നന്ദ ചേലതുകൾ ഇണ്ട് അഹങ്കാരം തൽക്ക് പിടിച്ച് നടക്കുന്ന ജന്തുക്കൾ അതുകളെ കാണുമ്പോ ആണ് എന്തിന് കല്യാണം കഴിച്ചത് എന്ന് തോന്നുന്നത് ....

നന്ദൻ : ?

അമ്മു : ?

നന്ദൻ : ?

അമ്മു : നന്ദ ഈ ഞാൻ വലിയ ആളാ എന്ന് പറഞ്ഞ് നടക്കുന്ന കൊറേ എണ്ണങ്ങൾ ഇണ്ട് അവരെ ഒക്കെ മൊളകരച്ച് കണ്ണിൽ തേച്ച് കൊടുക്കണം ...

ഞാൻ : നന്ദ ഈ ഭാര്യമാർ മര്യാതകേട് കാണിച്ചാൽ മുടിക്ക് പിടിച്ച് ചൊമരിൽ ഒരക്കണം

അമ്മു : നന്ദ തെളച്ച സാമ്പാർ മൊഖത്ത് ഒഴിക്കണ്ടെങ്കിൽ മിണ്ടാതെ തിന്നിട്ട് എണീറ്റ് പോടാ മരപ്പട്ടി....

ഞാൻ : അഹങ്കാരി

അമ്മു : എനിക്ക് അഹങ്കാരം ഒരു അലങ്കാരം ആണ്

💬 Comments

View all comments