Chapter Title : വധു is a ദേവത 37 [Doli]
?
ഞാൻ : എന്നാ വാരി തരട്ടെ അഹങ്കാരി
അമ്മു : എനിക്കൊന്നും വേണം വാ പോവാ ?
സൂര്യ : ?
ഞാൻ : വാ ...
നന്ദൻ : അയ്യയ്യേ ഇതെന്ത് ഇതൊക്കെ കാണുന്ന നമ്മളാ മണ്ടന്മാർ
ഞാൻ : എന്നാ കുറ്റിക്കാട്ടിൽ പോടാ നന്ദൻ മോനെ നീ ...
നന്ദൻ : ?
റെമോ : ആ നന്ദൻ മോനെ എന്തോ ഒന്നുണ്ടല്ലോ സൂര്യ
അച്ചു : അതെ നന്ദൻ്റെ ദേ ഈ ബൾബ് മോന്ത അതില് ഒട്ടിച്ച് വച്ചിട്ടുണ്ട്.
അമ്മ വെളിയിലേക്ക് വന്നതും നേരെ കണ്ടത് എൻ്റെ മടിയിൽ ഇരിക്കുന്ന അമ്മു
അമ്മു : ഹായ് ആൻ്റി
അമ്മ : കഴിഞ്ഞോ
അമ്മു : ഫുഡും കഴിഞ്ഞു
അമ്മ ; മോൻ ആണ് തല്ലിപ്പൊളി എന്ന് വച്ചാ വന്നത് അതിലും ...?
അമ്മു : ഈ ...
ശെരി ശെരി അമ്മ നടന്ന് പോയി
ഞാൻ : അതെ ഡീൽ മറക്കണ്ട
അമ്മു : ഏയ് ചുമ്മാ
ഞാൻ : എണീക്കടി...
അമ്മു : കണ്ണാ
ഞാൻ : പോവാൻ ...
⏩ ഞാൻ കൈ കഴുകി വെളിയിലേക്ക് പോയി ....പപ്പ ഓരോന്നായി നോക്കിക്കൊണ്ടിരിക്കുന്നു ....
ഞാൻ : എന്താ പഠിച്ചില്ലേ പപ്പ
പപ്പ : കട്ടി ആണ് .....
ഞാൻ : പിന്നെ അവരുടെ കൂടെ ഇരുന്നു ....
ഞാൻ ; പപ്പ ഡോർ അടച്ച് പാട്ട് വച്ച് നോക്ക് പപ്പ ....
പപ്പ ; എന്താ
ഞാൻ : വച്ച് നോക്ക് അപ്പോ അറിയും ...
അമ്മയും ആൻ്റിയും അങ്ങോട്ട് വന്നു...
പപ്പ : പൊവുമ്പോ വക്കാ...
എല്ലാരും അവരുടെ പിന്നാലെ വന്നു
അമ്മ : അതെ രണ്ടും കൂടെ അടി ഇടരുത് ....
ഞാൻ : അത് അമ്മ മരുമോളേ കൊണ്ട് പറ
അമ്മു : എന്നെ ചൊറിഞ്ഞ ഞാൻ കേറി മാന്തും
ആൻ്റി : ഡീ... കേറി പോടി
അമ്മു : വന്നല്ലോ കാവൽ മാലാഖ....എന്നെ തവിട്
💬 Comments
View all comments